gfc

ശവങ്ങള്‍ മാത്രമാണ് മണ്ണിന്റെ;
അതുകൊണ്ടാണല്ലോ അത് അവയെ തിരിച്ചുവാങ്ങുന്നത്.

4 അഭിപ്രായങ്ങൾ:

  1. മാഷെ,
    അത് ജൈവ ചംക്രമണത്തിന്റെ ഭാഗവും പ്രകൃതിയുടെ നിലനില്‍പ്പിന് അനിവാര്യവും. ചെറിയ പ്രാണിമുതല്‍ ഏറ്റവും വലിയ മൃഗം വരെ.

    മറുപടിഇല്ലാതാക്കൂ
  2. മണ്ണും ഒരു ജീവിയല്ലേ അതിനും വേണ്ടേ ഇത്തിരി ഭക്ഷണമൊക്കെ ബ്ലൊഗിലമ്മ കാക്കട്ടെ
    വരണം
    www.kosrakkolli.blogspot.com

    മറുപടിഇല്ലാതാക്കൂ
  3. മണ്ണ് മണ്ണോടു ചേരുന്നു
    മുഴച്ചു നില്‍ക്കുന്ന പ്രണയസമാപ്‌തിയല്ല
    ശരിയായ അലിയല്‍

    മറുപടിഇല്ലാതാക്കൂ
  4. ശ്വാസം മാത്രമാണ് കാറ്റിന്റെ.:)

    മറുപടിഇല്ലാതാക്കൂ