gfc

മലാശയം

ചിന്ത ഈ ലക്കത്തില്‍ മലാശയം എന്ന എന്റെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലിങ്ക് ഇതാ...

9 അഭിപ്രായങ്ങൾ:

  1. വിഷ്ണു മാഷേ.. കവിതയും വായിച്ചു.. പടവും കണ്ടു... എന്തൊരു ഉള്‍ക്കാഴ്ച്ച.. ച്ചായ്‌.. വേണ്ടീലാന്ന്‌ തോന്ന്‌ണൂ.. (യാഥാര്‍ത്ഥ്യമല്ലേ).

    കൃഷ്‌ | krish

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍12/05/2006 10:35 AM

    മലാശയത്തില്‍ നിന്നൊരു കവിത!!! അഭിനന്ദനങ്ങള്‍!:)

    മറുപടിഇല്ലാതാക്കൂ
  3. കവിതയിലെ ഉള്‍ക്കാഴ്ച്ചകള്‍ വളരെ നന്നായി. കേരള രാഷ്ട്രീയം പരിശോധിച്ചാല്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കിട്ടും. :-) കടുകുമണികളും പയറുമണികളും ആണു അവിടെ അധികവും.

    മറുപടിഇല്ലാതാക്കൂ
  4. അതിജീവനം നല്ലതോ ചീത്തയോ. ആകെ കണ്‍ഫ്യൂഷനായി. ഇനി ഈ അതിജീവനകല എന്താണാവോ. ദഹിക്കുന്നതാണൊ നല്ലത് അല്ലാത്തതൊ? ആലുകള്‍ ഉണ്ടാവുന്നത് ദഹനകുറവുകൊണ്ടാണല്ലൊ. ദഹനക്കുറവു തന്നെയാ നല്ലത്.

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  5. നീ മണ്ണില്‍ നിന്നു വന്നു നിന്നെ മണ്ണിലേക്കു തന്നെ മടക്കപ്പെടും എന്നാണല്ലോ.

    വിഷ്ണു :) അതങ്ങനെ തന്നെയാണ് വായിക്കേണ്ടത്. എല്ലാരും ഒന്നു തന്നെ വായിച്ചാല്‍ കവിതക്ക് ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ആരുണ്ടാക്കും. ഞാനൊന്നു ശ്രമിച്ചെന്നു മാത്രം. ചുമ്മാ :)

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  6. കൃഷ്,ബാലേട്ടന്‍,തറവാടിച്ചേട്ടന്‍,തനിമ,സാരംഗി,സുല്‍...വായിച്ചതിനും വായിച്ച്മുഷിഞ്ഞതിനും നന്ദി.

    മറുപടിഇല്ലാതാക്കൂ