gfc

(അ)ന്യായം

നിസ്സംഗതയ്ക്കെന്ത് ന്യായം
നിങ്ങള്‍ക്കൊരു ജീവിതം നീട്ടാന്‍ ?
നിശ്ശബ്ദതയ്ക്കെന്ത് ന്യായം
നിങ്ങളെ സമാധാന പ്രേമിയാക്കാന്‍ ?

1 അഭിപ്രായം:

  1. നല്ല കണ്ടുപിടുത്തം.ആരും കാണാത്തത് കാണുന്നവരും കേള്‍ക്കാത്തത് കേള്‍ക്കുന്നവരും അല്ലേ കവികള്‍?

    മറുപടിഇല്ലാതാക്കൂ