മന്നവാ,
വണ്ടുകളുടെ തണ്ടു കണ്ടുവോ?
തണ്ടുകളുടെ തൊണ്ടുകളയൂ
ശകൂ...(ശ് ശ്..കൂയ്...എന്നും).
ദുഷി അതിശയിച്ചു പോയി,
തണ്ട് മുതിര്‍ന്നു പോയി,
പ്രാസമൊപ്പിച്ച്
ചുണ്ട് കുതിര്‍ന്നുപോയി.
പോയി,
ഇന്റര്‍വെല്‍ ,
പോയി.
ശകു,കുടുംബക്കാര് (കുടുംബത്തിന്
സ്വന്തമായുള്ള കാര്‍ )
മോതിരം വേറെ വഴിക്കും.
നുണ ..ചതി...കുഴി...
നുണക്കുഴി.
ശകൂ...ദുഷീ..
ഇതി ശ്രീ സമാപ്തം.
അ..ആ ..ആവി..ആവിഹിതം
മറുപടിഇല്ലാതാക്കൂതം..വിഹിതം...ഹിതം
തം ...ഹി..ഹം..അം ..അഃ
"good and so nice, keep it up" by muhammed sageer pandarathil
മറുപടിഇല്ലാതാക്കൂകാവ്യാത്മാവേ.. അരസിക ലോകത്തിനെ നമുക്കു ലോക്കപ്പിലിട്ടു ഉരുട്ടിക്കൊല്ലാം. ഈ കവിത ഉദാത്തം.. അത്യുദാത്തം.. ആഗോള തലത്തില്‍ അത്യുദാത്തം.. മൂന്നു തൊപ്പി അഭിവാദ്യങ്ങള്‍ (Three hats off എന്നു ഇംഗ്ലീഷില്‍ പറയും!)
മറുപടിഇല്ലാതാക്കൂവായിച്ചു കഴിഞ്ഞപ്പോള്‍ ശൂ..ശൂ... സ്വഹ. എനിക്കൊന്നും മനസ്സിലായില്ല. സംഗതി എന്താണെനൊന്നു വിശദീകരിക്കൂ മാഷെ.
മറുപടിഇല്ലാതാക്കൂ