gfc

വെട്ടിയ മരം കുറ്റിത്തലയ്ക്കല്‍
ഒരു മുളയിട്ടുകൊണ്ട്
വീണ്ടും ശ്രമിക്കുകയാണ്
പുതിയൊരു ജീവിതം.
അനുവദിക്കുമോ എന്തോ?

3 അഭിപ്രായങ്ങൾ:

  1. വിഷ്ണുമാഷേ നല്ല ആശയം.
    എങ്കിലും
    പഴയതിന്റെ തുടര്‍ച്ചയാകുമോ പുതിയ ജീവിതം.

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുപ്രസാദ്‌,
    അശുഭ ചിന്തകളുടെ ഭയം മനസില്‍ കൂടുകൂട്ടിത്തുടങ്ങിയിട്ടുണ്ട്‌... പഴയ ദൈര്യത്തിന്റെ മൂര്‍ച്ച ഒന്നു ചതഞ്ഞ്‌ പിറകൊട്ടുനോക്കി ചിരിക്കുന്നു.
    ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  3. chilappozhokke...
    vallathe ottepedumbol
    nenjod cherthu pidikkan
    chila kavithakal thunayavarund....
    ..a sushkamaya shekharathilekkuu..
    njanithil chilathokke cherthu pidikkatte...
    nandi .....

    മറുപടിഇല്ലാതാക്കൂ