ഇല പറിച്ചു കടിച്ച് കാര്‍ക്കിച്ചു തുപ്പിയകുട്ടിയോട് ലോകത്തിന്റെ മുഴുവന്‍ കയ്പ്പും പേറി കാഞ്ഞിരം പറഞ്ഞു: 'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി; മധുരിക്കുകയും പുളിക്കുകയും ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍ കയ്പ്പ് എന്റെ മൌലികത.'
സുന്ദരമായ ഒരു കയ്പ്പുള്ള സത്യം കാഞ്ഞിരം പറഞ്ഞിരിക്കുന്നു. ഒരു ദാര്‍ശനിക സത്യം.... മൌലികതയോളം സൌന്ദര്യമുള്ളതും, അന്തസ്സാര്‍ന്നതുമായ കയ്പ്പിനെ ചുമക്കുന്ന കാഞ്ഞിരം ധന്യ ജന്മം തന്നെ !!! വിഷ്ണുപ്രസാദ്, ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!!!!!
'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി; മധുരിക്കുകയും പുളിക്കുകയും ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍ കയ്പ്പ് എന്റെ മൌലികത.'
മധുരിക്കുകയും പുളിക്കുകയും ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍ കാഞ്ഞിരം ഔഷധമാണ്, എന്നുവെച്ച് ഈ കയ്പ്പിന്റെ മൌലികത മറ്റു രസങ്ങളെയെല്ലാം ഇല്ലാതാക്കി ഞാന്‍ മാത്രം മതി എന്നു വാശി പിടിച്ചാലോ?
കയ്പുള്ളതിനും നിലനില്‍ക്കേണ്ടേ മാഷേ..?
മറുപടിഇല്ലാതാക്കൂമാഷുടെ മുന്‍സ്രൃഷ്ടികളുടെ നിലവാരം കാഞ്ഞിരം കാണിച്ചില്ല.
(സ്വകാര്യ അഭിപ്രായം മാത്രമാണ്..)
:!!!!
മറുപടിഇല്ലാതാക്കൂസുന്ദരമായ ഒരു കയ്പ്പുള്ള സത്യം കാഞ്ഞിരം പറഞ്ഞിരിക്കുന്നു. ഒരു ദാര്‍ശനിക സത്യം.... മൌലികതയോളം സൌന്ദര്യമുള്ളതും, അന്തസ്സാര്‍ന്നതുമായ കയ്പ്പിനെ ചുമക്കുന്ന കാഞ്ഞിരം ധന്യ ജന്മം തന്നെ !!! വിഷ്ണുപ്രസാദ്, ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!!!!!
മറുപടിഇല്ലാതാക്കൂ'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി;
മറുപടിഇല്ലാതാക്കൂമധുരിക്കുകയും പുളിക്കുകയും
ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
കയ്പ്പ് എന്റെ മൌലികത.'
മധുരിക്കുകയും പുളിക്കുകയും
ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
കാഞ്ഞിരം ഔഷധമാണ്, എന്നുവെച്ച് ഈ കയ്പ്പിന്റെ മൌലികത മറ്റു രസങ്ങളെയെല്ലാം ഇല്ലാതാക്കി ഞാന്‍ മാത്രം മതി എന്നു വാശി പിടിച്ചാലോ?
രാവണനുമൊരു അമ്പലമുള്ളതു പോലെ...
മറുപടിഇല്ലാതാക്കൂഎനിക്കിത് വളരെ ഇഷ്ടമായി. ചിലരോടൊക്കെ പറയണം എന്നും വിചാരിക്കാറുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി.