പണ്ട് ഞാനൊരു പെണ്‍കുട്ടിക്ക്
എഴുതി:
'You are my bank;
I invest my love in you.'
ബാങ്ക് പൊളിഞ്ഞു.
എന്റെ നിക്ഷേപം നഷ്ടമായി.
ഞാന്‍ പാവം ഉപഭോക്താവ്.
ഉപഭോക്തൃതര്‍ക്ക പരിഹാ(ര)സ കോടതി
ഇതൊന്ന് ശ്രദ്ധിക്കുമോ?
തര്‍ക്കമില്ല, പരിഹാസവും വേണ്ട.
ബാങ്കിന്റെ ഉടമസ്ഥാവകാശം
ഇപ്പോഴാര്‍ക്കാണാവോ...?
പൊതുമേഖലാ ബാങ്കുകളിലെ
സ്ഥിതി എങ്ങനെയാണാവോ...?
എല്ലാറ്റിലും പുതുമ . വിഷ്ണുവിന്റെ പ്രത്യേകത. ബ്ലൊഗിലെ അമൂല്യമെന്നു തോന്നിയ അപൂര്‍വം മനസ്സുകളിലൊന്ന്...
മറുപടിഇല്ലാതാക്കൂ'You are my bank;
മറുപടിഇല്ലാതാക്കൂI invest my love in you.'
ചുമ്മാതല്ല ഇങ്ങനെ കറങ്ങി കിറുങ്ങി നടക്കുന്നെ.
ആശാനെ കൊള്ളാം.
-സുല്‍
24/12/2006 ഇന്നു ഉപഭോക്തസംരക്ഷണ ദിനം.ബേങ്കു് പൊളിയില്ല.ധാരാളം നിക്ഷേപിക്കൂ.
മറുപടിഇല്ലാതാക്കൂവിഷ്ണൂമാഷേ, ഇപ്പോഴാണ് ഈ കവിത ശ്രദ്ധിക്കുന്നത്.
മറുപടിഇല്ലാതാക്കൂപുതുമയുള്ള ഒരു കാമുകി നിരീക്ഷണം.
“ബാങ്കിന്റെ ഉടമസ്ഥാവകാശം
ഇപ്പോഴാര്‍ക്കാണാവോ...?“
ഉപഭോക്തൃതര്‍ക്ക പരിഹാ(ര)സ കോടതി: “മി. കവി നേരു പറയൂ നിങ്ങള്‍ക്കതറിയണമെന്ന് ആത്മാവില്‍ ആഗ്രഹമുണ്ടോ?”
പിന്നെ എനിക്ക് പൊതുമേഖലാ ബാങ്കുകളെ ഓര്‍ത്ത് മാത്രമെ ആശങ്കലുള്ളൂ.
ഡാലീ,ആഗ്രഹമുണ്ട്.എന്നാല്‍ പെരുത്ത മടിയാണ്.ആരെങ്കിലും ഒന്ന് അന്വേഷിച്ചുവരുമോ...:)എനിക്ക് പൊതുമേഖലാ ബാങ്കുകളെ പേടിയാണ്
മറുപടിഇല്ലാതാക്കൂ'You are my bank;
മറുപടിഇല്ലാതാക്കൂI invest my love in you.'
An institution must declare that it is bank. You invested you love without that bank accepting that it is a bank. your fault. Perhaps you would not have lost your love if you had real money also and not just love. You should have invested money and then you would receive love as interest