gfc

രണ്ട് അലവലാതികള്‍

കവിതയിലേക്ക് അനുവാദമില്ലാതെ
കടന്നുകയറി വരുന്ന മരണം
പ്രണയം തുടങ്ങിയ സംഗതികളെ
കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം.
കവിതാന്ന് കേട്ടാ മതി...
പാഞ്ഞു വന്നോളും.
അല്ല,നിങ്ങക്കാ‍രെങ്കിലും
കവിതേല് കൈവിഷം
കലര്‍ത്തി തന്നാ...

10 അഭിപ്രായങ്ങൾ:

  1. അല്ല,നിങ്ങക്കാ‍രെങ്കിലും
    കവിതേല് കൈവിഷം
    കലര്‍ത്തി തന്നാ...
    :)

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ്‌ മാഷെ, കെട്ടിയിടണം. അടുപ്പിക്കാന്‍ പാടില്ല. മതിലുകെട്ടി കാരമുള്ളുവെക്കണം.

    മറുപടിഇല്ലാതാക്കൂ
  3. അതന്നെ...രണ്ടിനെയും ഓടിക്കണം..

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. വിഷ്‌ണു....

    ഇപ്പോ എങ്ങിനെയുണ്ടു..ഞാന്‍ പറഞില്ലേ
    ആരെങ്കിലും വരാതിരിക്കില്ല എന്ന്‌..ഹഹാഹഹാഹാ
    സന്തോഷം വന്നിട്ട്‌ സന്തോഷിക്കന്‍ വയ്യേ....


    മന്‍സൂര്‍ ,നിലംബൂര്‍

    മറുപടിഇല്ലാതാക്കൂ
  6. പിന്നല്ലാതെ! അങ്ങനെ ചോദിക്ക് വിഷ്ണുവേട്ടാ.
    ;)

    മറുപടിഇല്ലാതാക്കൂ
  7. നല്ല തിരിച്ചറിവ്
    നന്നായി വരട്ടേ

    മറുപടിഇല്ലാതാക്കൂ
  8. സനാതനാ,
    ‘ങ്ങളാണ് ഞമ്മടെ ഗൈഡ്... :)

    മറുപടിഇല്ലാതാക്കൂ
  9. അതു കലക്കി...!!!
    നന്നായിരിക്കുന്നു.
    കൂംബിനിടിക്കാതെത്തന്നെ കരച്ചില്‍ രോഗികളായിത്തീര്‍ന്ന അവരെ മനശ്ശാസ്ത്ര പരിചരണംകൊണ്ട് ചിലപ്പോള്‍ രക്ഷപ്പെടുത്താനായേക്കും.

    മറുപടിഇല്ലാതാക്കൂ