gfc

ചെത്തിക്കൂര്‍പ്പിക്കും തോറും
ഒടിഞ്ഞുകൊണ്ടിരിക്കുന്ന
പെന്‍സിലേ,നീയെങ്ങനെ
എന്റെ കവിതയായി...

4 അഭിപ്രായങ്ങൾ:

  1. 'ഒടിഞ്ഞു നുറുങ്ങിലും, അരഞ്ഞു തീരിലും
    കവിതയായ് തുടിച്ചത്
    പെന്‍സിലിന്‍ ആത്മാവല്ലോ..."

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുപ്രസാദ് കുറച്ചു നാളുകളായി പുറത്തുവരുന്ന താങ്കളുടെ കവിതകള്‍ കവിതയുടെ ആത്മാവറിഞ്ഞ വരികളായാണ്.പക്ഷേ ഇത് മനസില്‍ വേരുറയ്ക്കാന്‍ അനുവദിക്കാതെ കടലാസിലിറക്കിയതാണെന്നു തോന്നിപ്പോയി ഇത്ര അക്ഷമനാകരുത്.എന്തൊരാശയത്തെയാണ് അത് കുറച്ചുകളഞ്ഞത്‌.

    മറുപടിഇല്ലാതാക്കൂ
  4. ചന്ദ്രകാന്തം,
    കൂട്ടുകവിത ഞാനെഴുതിയതിനേക്കാള്‍ നന്നായി.

    സനാതനാ,ബ്ലോഗ് മിക്കപ്പോഴും ഒരു കുറിപ്പുപുസ്തകം പോലെയാണ് ഞാന്‍ ഉപയോഗിക്കുന്നത്.താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.
    തുറന്നു പറഞ്ഞതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ