പെറ്റിട്ട ഉടനേ
കരകടത്തിയ പൂച്ചക്കുട്ടികള്‍
വഴിയരികില്‍,പണി പൂര്‍ത്തിയാവാത്ത
കെട്ടിടത്തില്‍ കിടന്ന്
നിലവിളിച്ചു.
പാലു വേണം... പാല്.
എന്റടുത്ത് പാലില്ല.
ഞാന്‍ രാജമാണിക്യത്തിന്റെ
സീഡി കൊടുക്കാന്‍ പോവുകയാണ്.
ഇതു കൊടുത്തിട്ടു വേണം
കീര്‍ത്തിചക്ര എടുക്കാന്‍.
പാലുണ്ടെങ്കിലും നമ്മള്‍ കൊടുക്കില്ല...അതാണ് പൊതുവേ ലോകം..
മറുപടിഇല്ലാതാക്കൂ“പെറ്റിട്ട ഉടനേ
മറുപടിഇല്ലാതാക്കൂകരകടത്തിയ പൂച്ചക്കുട്ടികള്‍
വഴിയരികില്‍,പണി പൂര്‍ത്തിയാവാത്ത
കെട്ടിടത്തില്‍ കിടന്ന്
നിലവിളിച്ചു.
പാലു വേണം... പാല്.“
ആവറ്റകള്‍ക്ക് വെള്ളം കിട്ടിയാല്‍ മുജന്മ സുകൃതം...പിന്നെയല്ലേ പാല്...
ഓ.., അവറ്റകളെ ഒക്കെ ശ്രദ്ധിക്കാന്‍ നമ്മുക്കൊക്കെ എവിടാ മഷേ സമയം..?
മറുപടിഇല്ലാതാക്കൂനമ്മളൊക്കെ ഇപ്പൊ അതിവേഗം ബഹുദൂരം ഓട്ടമല്ലേ ഓട്ടം
എന്റെ പൂച്ചകുഞ്ഞിന് മൂന്നുവയസ്സായിട്ടും കുടി കുടി തന്നെ, നിര്‍ത്തും, പിന്നെയും സങ്കടം വരും,വീണ്ടും കുടി, ഇപ്പോ നിര്‍ത്തിയാല്‍ കരയും എന്ന ഭീഷണി യും തുടങ്ങി. മതാവിനും കുഞ്ഞിനും ഒരുപോലെ സന്തോഷം. രണ്‍ദു പേര്‍ക്കും നല്ല ആരോഗ്യം. (സ്വകാര്യം).
മറുപടിഇല്ലാതാക്കൂഓ! കീര്‍ത്തി ചക്ര ബോറാണെന്നേ... ശിവാജിയെട്. വ്യാജന്‍ എമ്പാടും ഇറങ്ങിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂപൂച്ചക്കുട്ടികളെക്കുറിച്ച് എന്തോ എഴുതിയിരുന്നല്ലേ.. പാലെന്നോ ഉച്ചക്കഞ്ഞിയെന്നോ ഒക്കെ..
നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂതിരക്കിന്റെ ലോകത്ത്
ആസ്വാദനത്തിന്
ഒരുമ്പെട്ടിറങ്ങുക
എന്നത് തന്നെ ശ്രേഷ്ഠമാണ്.....
വളര്‍ന്നു വരുന്ന തലമുറ...
വഴിയില്‍ കിടക്കുന്ന...
ഹതഭാഗ്യനെ ചവിട്ടിക്കടന്നുപോകുന്ന
ഭീതിതകാഴ്ച
ദ്രൗപതിയുടെ
മനസില്‍
ആശങ്കകള്‍ നിറക്കുന്നു...
ഭാവുകങ്ങള്‍....