gfc

എന്റെ ഉറക്കമാണ്
രാത്രിയായി നിന്റടുത്ത്
പതുങ്ങി നില്‍ക്കുന്നത്...

5 അഭിപ്രായങ്ങൾ:

  1. അപ്പോള്‍‍ നിന്‍റെ ഉറക്കമോ.
    മനോഹരം.:)

    മറുപടിഇല്ലാതാക്കൂ
  2. ങൂം..ചുമ്മാതല്ല എനിക്ക് ഉറക്കം വരാത്തത്..
    (ചുമ്മ പറഞ്ഞതാ മഷേ )
    മൂന്നു നിസാര വരികള്‍. പക്ഷേ ഓരോ തവണ വായിക്കുമ്പോഴും ഒരൊ അര്‍ത്ഥമാണ് മനസില്‍ വരുന്നത്. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. പകലും കണ്ടിരുന്നു.
    കണ്ടില്ലെന്നു നടിച്ചതല്ലേ :)

    മറുപടിഇല്ലാതാക്കൂ
  4. രാത്രി ഉറങ്ങാതിരിക്കുക , പകല്‍ സ്കൂളില്‍ പിള്ളാരെ പഠിപ്പിക്കാതെ ഉറക്കം തൂങ്ങുക , ഇതാണല്ലെ അപ്പോ പണി , ഉം കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ