നിങ്ങളുമായി ഒരു ബന്ധമുണ്ടാകുന്നതില്‍
ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
നിങ്ങള്‍ പേരു കേട്ട തറവാട്ടുകാരാണല്ലോ.
എങ്കിലും ഞങ്ങളാണ് പുത്തന്‍ പണക്കാര്‍.
ഞങ്ങളുടെ പെണ്‍കുട്ടിയെ നിങ്ങള്‍ക്കു തരുന്നതിന്
ഞങ്ങള്‍ക്ക് ചില ഡിമാന്റുകളൊക്കെയുണ്ട്:
കല്യാണം കഴിച്ചോളൂ,പക്ഷേ
കുട്യോളെ ’ണ്ടാക്കരുത്...
കുട്യോളെ ’ണ്ടാക്കാന്‍ തുനിഞ്ഞൂന്നറിഞ്ഞാല്‍...
‘കട്ട് ’ചെയ്തു കളയും...,
വേറൊന്നുമല്ല,
ഈ ബന്ധം.
ഇന്നത്തെ കാലത്ത് ലോകത്തെല്ലാം ഉപാധികളോടെയാണ് നടക്കുന്നത്. പ്രണയമായാലും വിവാഹമായാലും,,,
മറുപടിഇല്ലാതാക്കൂഇവയിലെല്ലാം പണവും സ്വാധീനമുള്ളവര്‍ക്ക് അവരുടെതായ മേല്‍ക്കോയ്മ വഹിക്കാനും സാധിക്കുന്നുണ്ട്...
കുടുംബബന്ധത്തില്‍ വരെ...
ശിഥിലമായ ഇത്തരം ബന്ധങ്ങള്‍ക്ക് പലപ്പോഴും ഏതാനും ദിനങ്ങളുടെ ആയുസ്സേയുണ്ടാവാറുള്ളൂവെന്ന് വേദനാജനകമായ സത്യം
പുതുപ്പണക്കാര്‍ കൂടട്ടെ,
മറുപടിഇല്ലാതാക്കൂതറവാട്ടുകാര് കുറയട്ടെ ,
നിയന്ത്രണങ്ങളില്ലെങ്കിലും അങ്ങിനെയല്ലെ സംഭവിക്കൂ പിന്നെന്തിനു ഭയം?
മാഷെ ,
പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്നല്ലെ!
പക്ഷെ മാഷെ , പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളുമില്ലേ എന്നൊരു ചിന്ത ഇല്ലാതില്ല
(പല അര്‍ത്ഥതലങ്ങള്‍ തരുന്ന വരികള്‍ , നന്നായി )
:)
ഹാഹാ..വിഷ്ണുജീ ഇതാണുടമ്പടി.
മറുപടിഇല്ലാതാക്കൂബന്ധങ്ങളൊക്കെ ചെല ഉടമ്പടികളില്‍ കുരുങ്ങുന്നതു കാണുമ്പോള്‍ , അതേ കട്ടു ചെയ്തുകളയും.:)
മുറിച്ചുമാറ്റും അല്ലേ? ഉടമ്പടി കൊള്ളാം!! കവിതയും
മറുപടിഇല്ലാതാക്കൂ:)
:)
മറുപടിഇല്ലാതാക്കൂithenthu pati maashe?
:)
മറുപടിഇല്ലാതാക്കൂ