വിഷ്ണുമാഷേ ഇത് വായിച്ചപ്പോള്‍ പഴയ ഒരു സനുദ്ദീന്‍ തമാശയാണോര്‍മ്മവന്നത്. കള്ളനെ പൊലീസ് ഓടിക്കുന്നു. അവസാനം രണ്ടു കൂട്ടരും തളര്‍ന്നപ്പോള്‍ കള്ളന്റെ പറയുന്നു. "ഹൗ തളര്‍ന്നുല്ലേ..ഇനി നമുക്ക് രണ്ടു പേര്‍ക്കും ഇവിടെ കുറച്ചുനേരം ഇരുന്നിട്ട്... പിന്നെ ഓടാം" നേരത്തേ പറഞ്ഞുറപ്പിച്ച ദൂരം എത്തിയിട്ടുണ്ടാവില്ലായിരിക്കും. ഓ.ടോ. വിന് മാപ്പ്.
ആ സമവായത്തിലെ
മറുപടിഇല്ലാതാക്കൂകണ്ണികളാണു നമ്മള്‍
വേട്ടക്കാരനെ പറ്റിച്ചുപോകുന്ന ഇരകള്‍ക്ക് സന്ദേശം കിട്ടുമോ മാഷെ?
മറുപടിഇല്ലാതാക്കൂ:)
ഓണാശംസകള്‍.
ഒരിരയും വേട്ടക്കാരനെ പറ്റിക്കുന്നില്ല.ഇതൊക്കെ വേട്ടക്കാരനും വേട്ടമൃഗവും തമ്മിലുള്ള ഒരൊത്തുകളിയാണ്.അതുകൊണ്ട് സന്ദേഹം വേണ്ട.സന്ദേശം കിട്ടേണ്ട സമയത്തേ കിട്ടൂ.
മറുപടിഇല്ലാതാക്കൂഇരയും വേട്ടക്കാരനും തമ്മില്‍
മറുപടിഇല്ലാതാക്കൂഒരു സമവായമുണ്ട്.
ഞാനിത്രവരെ ഓടാം
ഞാന്‍ ഇന്ന ഇടത്ത് നില്‍ക്കാം
എന്നൊക്കെ...
വിഷ്ണുമാഷേ ഇത് വായിച്ചപ്പോള്‍ പഴയ ഒരു സനുദ്ദീന്‍ തമാശയാണോര്‍മ്മവന്നത്. കള്ളനെ പൊലീസ് ഓടിക്കുന്നു. അവസാനം രണ്ടു കൂട്ടരും തളര്‍ന്നപ്പോള്‍ കള്ളന്റെ പറയുന്നു. "ഹൗ തളര്‍ന്നുല്ലേ..ഇനി നമുക്ക് രണ്ടു പേര്‍ക്കും ഇവിടെ കുറച്ചുനേരം ഇരുന്നിട്ട്... പിന്നെ ഓടാം" നേരത്തേ പറഞ്ഞുറപ്പിച്ച ദൂരം എത്തിയിട്ടുണ്ടാവില്ലായിരിക്കും.
ഓ.ടോ. വിന് മാപ്പ്.
പുള്ളീ,ആ തമാശ രസിച്ചു.
മറുപടിഇല്ലാതാക്കൂകുഴക്കിയല്ലോ മാഷെ..തുറന്നു നോക്കാന്‍ പറ്റാത്തതാണെങ്കില്‍ പിന്നെന്തിനാ..?ഹി ഹി
മറുപടിഇല്ലാതാക്കൂഇനി അന്ധനാവുന്നതിന് മുന്‍പു തന്നെ കണ്ണു തുറന്നു പിടിക്കട്ടെ.
പ്രിയ വിഷ്ണുപ്രസാദ്,
മറുപടിഇല്ലാതാക്കൂനിങ്ങളിങ്ങനെ മരണത്തില്‍തന്നെ കുരുങ്ങുന്നതെന്ത്!
അടുത്ത കവിതയ്ക്കുള്ള സമയമായി. വായനക്കാരുടെ ക്ഷമ പരീക്ഷിക്കരുത് :)
മറുപടിഇല്ലാതാക്കൂ