കാക്കകള്‍
പ്രേമലേഖന മത്സരം നടത്തി.
സമ്മാനം കിട്ടിയ പ്രണയലേഖനം
ഇങ്ങനെയായിരുന്നു:
‘കരിക്കട്ട പോലെ കറുത്തവളേ,
പുളിങ്കൊമ്പത്ത് കൂടു വെച്ചവളേ,
ആകാശം അതിന്റെ നീലക്കടാലസില്‍
വരച്ചു വെച്ച് ഓമനിക്കുന്നവളേ...,
നിന്റെ ചിറകുകളുടെ ഇരുട്ടു കൊണ്ട്
എന്റെ സ്നേഹത്തിന്റെ നക്ഷത്രങ്ങള്‍ തുടച്ചെടുക്കുക.’
വേദിയില്‍ വെച്ച് സമ്മാനാര്‍ഹനായ കാക്ക
കവിത വായിച്ചു:
‘കാ...കാ...കാ...’
മറ്റൊന്നും പുറത്തു വന്നില്ല.
ദളിത് വിരുദ്ധ കവിത എന്ന് പറഞ്ഞ് ഇനി വടിയെടുക്കുമോ ആവോ?എന്തൊക്കെ പ്രതീക്ഷകളാണ്... :)
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂവിഷ്ണു മാഷേ...
മറുപടിഇല്ലാതാക്കൂകവിത എഴുത്തു നിര്‍ത്തിയ്യോ എന്ന് ഞങ്ങല്‍ വായനക്കാര്‍ ആകുലപ്പെട്ടിരുന്നു.
ദാ ഈ കവിത മനോഹരം.
ഏറെ പറയാനുള്ള കവിത.
അഭിനന്ദനങ്ങല്‍ മാഷേ..
സ് നേഹ പൂര്‍വ്വം
ഇരിങ്ങല്‍
കൊള്ളാം..രസിച്ചു.
മറുപടിഇല്ലാതാക്കൂkakaude kavitha nannaittund,
മറുപടിഇല്ലാതാക്കൂini oru pothinte kavithaum,thankale kurichulla kavithaum prathekshikkunnu
മാഷെ..ഉഗ്രന്‍ കവിത..
മറുപടിഇല്ലാതാക്കൂസയ്തു,
മറുപടിഇല്ലാതാക്കൂഎന്താ ഉദ്ദേശ്യം?പോത്തിന്റെ കവിത എന്‍.എന്‍ കക്കാട് (കേട്ടിട്ടുണ്ടോ ആവോ)എഴുതിയിട്ടുണ്ട്.എന്നെക്കുറിച്ചാണെടേ ഈ എഴുതണതൊക്കെ...
സുന്ദരം ഈ പ്രതികവിത.
മറുപടിഇല്ലാതാക്കൂഹഹ! :)
മറുപടിഇല്ലാതാക്കൂLogically
മറുപടിഇല്ലാതാക്കൂ