gfc

ഒരു കാറ്റ് ഒരു മരത്തെ

മഴക്കാലരാത്രി.
ഒരു കാറ്റ് ഒരു മരത്തെ
ജപ്തി ചെയ്യാനെത്തി.
എല്ലാ ഇലകളും പിടഞ്ഞു.
ജയിച്ചിട്ടേ കാറ്റു പോയുള്ളൂ.

3 അഭിപ്രായങ്ങൾ:

  1. മഴക്കാലത്തിനു മുന്‍പ് കാറ്റ് മരത്തിന് എന്താണ് കടം കൊടുത്തിരുന്നത്? ഒരു പക്ഷേ ഈ കവിതയെ ആയിരുന്നിരിക്കും അല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. മരം 
    കടം കയറി
    കാടിറങ്ങിയതായിരുന്നോ

    മറുപടിഇല്ലാതാക്കൂ
  3. ലാപുടാ,കാറ്റ് കടം കൊടുത്തത് മരത്തിന്റെ ജീവന്‍ തന്നെ...
    ഉമ്പാച്ചീ,അല്ല..:)

    മറുപടിഇല്ലാതാക്കൂ