gfc

അവിഹിതം /ആ വിഹിതം/ആവി ഹിതം

മന്നവാ,
വണ്ടുകളുടെ തണ്ടു കണ്ടുവോ?
തണ്ടുകളുടെ തൊണ്ടുകളയൂ
ശകൂ...(ശ് ശ്..കൂയ്...എന്നും).
ദുഷി അതിശയിച്ചു പോയി,
തണ്ട് മുതിര്‍ന്നു പോയി,
പ്രാസമൊപ്പിച്ച്
ചുണ്ട് കുതിര്‍ന്നുപോയി.
പോയി,
ഇന്റര്‍വെല്‍ ,
പോയി.
ശകു,കുടുംബക്കാര്‍ (കുടുംബത്തിന്
സ്വന്തമായുള്ള കാര്‍ )
മോതിരം വേറെ വഴിക്കും.
നുണ ..ചതി...കുഴി...
നുണക്കുഴി.
ശകൂ...ദുഷീ..
ഇതി ശ്രീ സമാപ്തം.

4 അഭിപ്രായങ്ങൾ:

  1. അ..ആ ..ആവി..ആവിഹിതം
    തം..വിഹിതം...ഹിതം

    തം ...ഹി..ഹം..അം ..അഃ

    മറുപടിഇല്ലാതാക്കൂ
  2. കാവ്യാത്മാവേ.. അരസിക ലോകത്തിനെ നമുക്കു ലോക്കപ്പിലിട്ടു ഉരുട്ടിക്കൊല്ലാം. ഈ കവിത ഉദാത്തം.. അത്യുദാത്തം.. ആഗോള തലത്തില്‍ അത്യുദാത്തം.. മൂന്നു തൊപ്പി അഭിവാദ്യങ്ങള്‍ (Three hats off എന്നു ഇംഗ്ലീഷില്‍ പറയും!)

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു കഴിഞ്ഞപ്പോള്‍ ശൂ..ശൂ... സ്വഹ. എനിക്കൊന്നും മനസ്സിലായില്ല. സംഗതി എന്താണെനൊന്നു വിശദീകരിക്കൂ മാഷെ.

    മറുപടിഇല്ലാതാക്കൂ