മിണ്ടുന്നവരെയൊക്കെ
കാണണമെന്ന്
രണ്ട് ചെവികള്‍ക്ക്
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
കാണണമെന്ന്
രണ്ട് ചെവികള്‍ക്ക്
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
പുലര്‍ത്തിയിട്ടും
ചെവികള്‍ക്ക്
ഒന്നും കാണാനായില്ല.
കാണുന്നവരുടെയൊക്കെ
സംസാരം കേള്‍ക്കണമെന്ന്
രണ്ട് കണ്ണുകള്‍ക്കും
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
പുലര്‍ത്തിയിട്ടും
കണ്ണുകള്‍ക്ക്
ഒന്നും കേള്‍ക്കാനായില്ല.
ചെവികള്‍ക്ക്
ഒന്നും കാണാനായില്ല.
കാണുന്നവരുടെയൊക്കെ
സംസാരം കേള്‍ക്കണമെന്ന്
രണ്ട് കണ്ണുകള്‍ക്കും
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
പുലര്‍ത്തിയിട്ടും
കണ്ണുകള്‍ക്ക്
ഒന്നും കേള്‍ക്കാനായില്ല.
(24-4-2000)
ഇതും കൊള്ളാം, വായിക്കുന്നതിന് മുന്‍പ് തീര്‍ന്ന് പോകുന്നു..
മറുപടിഇല്ലാതാക്കൂഅത് ശൈലിയാണൊ?
-പാര്‍വതി.