gfc

വിളക്ക്

പട്ടാപ്പകല്‍ മുറിയില്‍
ഒരു വിളക്കിരിക്കുന്നതു കണ്ട്
അയാല്‍ എറിഞ്ഞുടച്ചു.
രാത്രിയായപ്പോഴാണ്
ഉടഞ്ഞ വിളക്ക് കൂടിച്ചേര്‍ന്ന്
വീണ്ടും ഒരു വിളക്കായി
രൂപപ്പെടുകയില്ലെന്ന്
അയാള്‍ക്ക് മനസ്സിലായത്.

1 അഭിപ്രായം:

  1. വരികള്‍ ചെറുതാണെങ്കിലും പറയുന്നത്‌ അത്ര ചെറിയ കാര്യങ്ങളല്ല. മാഷിന്റെ വരികള്‍ Surrealistic and deeply political ആണ്‌.

    മറുപടിഇല്ലാതാക്കൂ