gfc

വരത്തന്‍

ആരാ?
എന്താ?
എവിടെയാ?
എവിടെയാ ജോലി?
എന്തു കിട്ടും?
ഭാര്യ?
ഭാര്യയുടെ പേര്?
ഹതുശരി,ചാടിച്ച് കൊണ്ടന്ന കേസാല്ലേ...
അവരൊക്കെ വരുമോ?
അങ്ങോട്ടു പോകാറുണ്ടോ?
കുട്ടികള്‍?
എന്തൊക്കെയാ പേര്?
ഉം.

മതിയായോ...
മതിയായി.

8 അഭിപ്രായങ്ങൾ:

  1. മോളും മോനുമായിരിക്കും
    അല്ല രണ്ടും പെണ്ണാ
    സുഖ പ്രസവം?
    അല്ല സിസേറിയനാ.
    ഇംഗ്ലീഷു മീഡിയത്തിലായിരിക്കും?
    അല്ല സര്‍ക്കാര്‍ സ്കൂളിലാ.....എവെരെ കൊണ്ടു തോറ്റു....

    മറുപടിഇല്ലാതാക്കൂ
  2. ഇതെന്റെ ജീവിതമാണ്.ഞാനതു കോപ്പിറൈറ്റ് പ്രൊട്ടക്റ്റ് ചെയ്തിരുന്നില്ലേ. :)

    മറുപടിഇല്ലാതാക്കൂ
  3. കുത്തി കുത്തി കുത്തി കുത്തിച്ചോദിച്ച്‌

    കുത്തി കുത്തി കുത്തി കുത്തിക്കൊല്ലും ഞാന്‍.

    മറുപടിഇല്ലാതാക്കൂ
  4. തുറന്നെഴുതലിന്റെ ഈ കേമത്തരം സമ്മതിച്ചു തരുന്നു

    മറുപടിഇല്ലാതാക്കൂ
  5. mathiyayi... mathiyaayi...
    pinne oru valiya complaint... mashude font enikku vayikkan pattunnilla... ella kavithayum comment boxil paste cheythanu vayikkunnathu. :(

    മറുപടിഇല്ലാതാക്കൂ
  6. മതിയായി?
    പാത്തുമ്മക്കുട്ടി വായിക്കാറുണ്ടോ
    മാഷെഴുതുന്നവ?
    അപ്പൊ ശരിക്ക് മതിയാകും..

    മറുപടിഇല്ലാതാക്കൂ