ഒരു വെറ്റില കൂടി ഉണ്ടെങ്കില്‍...
ഇതു നന്നായിട്ടുണ്ട്.നാലുവരിക്കപ്പുറത്ത്എന്തൊക്കെയോ വായിക്കാനാവുന്നു.
ഇനിയും പാടുക പൂങ്കുയിലേ...
കൊള്ളാം... അസ്സലായിട്ടുണ്ട്.
ഇപ്പോള്‍ അടയ്ക്ക പഴുത്തു പാകമാകേണ്ട വിഷ്ണു.പൈങ്ങയാകുമ്പോഴേ...
നന്നായിട്ടുണ്ട്! നാലുവരിയില്‍ തളയ്ക്കാന്‍ പറ്റാത്ത കവിത.
കവുങ്ങില്‍ നിന്നുംകവുങ്ങിലേക്കുള്ള ദൂരംകൊള്ളാം
നന്നായി!
അടയ്ക്കകളേ എന്നല്ലേ വേണ്ടെ?
സിമീ എന്റെ നാട്ടുകാര്‍ അടക്ക എന്നാണ് പറയുക.ശബ്ദതാരാവലിയില്‍ രണ്ടു വാക്കുമുണ്ട്.അടയ്ക്കായ് എന്നുമുണ്ട്.അട+കായ് ആണത്രേ അടയ്ക്ക.അട എന്നാല്‍ വെറ്റില.വെറ്റിലയോടൊപ്പം കൂട്ടുന്ന കായ് എന്ന അര്‍ഥത്തിലാണ് പേര്.
ഒരു വെറ്റില കൂടി ഉണ്ടെങ്കില്‍...
മറുപടിഇല്ലാതാക്കൂഇതു നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനാലുവരിക്കപ്പുറത്ത്
എന്തൊക്കെയോ
വായിക്കാനാവുന്നു.
ഇനിയും പാടുക പൂങ്കുയിലേ...
മറുപടിഇല്ലാതാക്കൂകൊള്ളാം... അസ്സലായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഇപ്പോള് അടയ്ക്ക പഴുത്തു പാകമാകേണ്ട വിഷ്ണു.പൈങ്ങയാകുമ്പോഴേ...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്! നാലുവരിയില്‍ തളയ്ക്കാന്‍ പറ്റാത്ത കവിത.
മറുപടിഇല്ലാതാക്കൂകവുങ്ങില് നിന്നും
മറുപടിഇല്ലാതാക്കൂകവുങ്ങിലേക്കുള്ള ദൂരം
കൊള്ളാം
നന്നായി!
മറുപടിഇല്ലാതാക്കൂഅടയ്ക്കകളേ എന്നല്ലേ വേണ്ടെ?
മറുപടിഇല്ലാതാക്കൂസിമീ എന്റെ നാട്ടുകാര്‍ അടക്ക എന്നാണ് പറയുക.ശബ്ദതാരാവലിയില്‍ രണ്ടു വാക്കുമുണ്ട്.അടയ്ക്കായ് എന്നുമുണ്ട്.അട+കായ് ആണത്രേ അടയ്ക്ക.അട എന്നാല്‍ വെറ്റില.വെറ്റിലയോടൊപ്പം കൂട്ടുന്ന കായ് എന്ന അര്‍ഥത്തിലാണ് പേര്.
മറുപടിഇല്ലാതാക്കൂ