കൈ വേദനിച്ചപ്പോള്‍ കൈയും കാലു വേദനിച്ചപ്പോള്‍ കാലും കണ്ണ് വേദനിച്ചപ്പോള്‍ കണ്ണും ചെവി വേദനിച്ചപ്പോള്‍ ചെവിയും തല വേദനിച്ചപ്പോള്‍ തലയും മുറിച്ചു കളഞ്ഞു. ഹാ!ഇപ്പോഴാണ് സുഖം എന്താണെന്ന് അറിയുന്നത്...
ഇതാണ് മാഷെ വൈദ്യശാസ്‌ത്രത്തിന്റെ ഇന്നത്തെ രീതി. രോഗഗ്രസ്തമായ ഓരൊ ഭാഗങ്ങളും നമ്മള്‍ മുറിച്ചുകൊണ്ടിരിക്കുകയാണ്, കൈയായും,കാലായും, മുലയായും, ഗര്‍ഭപാത്രമായും അങ്ങനെയങ്ങനെ .... ഒടുവിലിതാ തലയും. എന്തൊരു സുഖം.
തലവേദന ആദ്യം തെന്നെ വന്നിരുന്നെങ്കില്‍ ഇത്ര സമയം എടുക്കില്ലായിരുന്നു.
മറുപടിഇല്ലാതാക്കൂഹാ,ഇപ്പോഴാണ്...
മറുപടിഇല്ലാതാക്കൂഇപ്പോഴാണ്...
ഈ ഇപ്പോള്‍ കൂടി ഇല്ലായിരുന്നുവെങ്കിലോ,
എപ്പോഴാവും ഒരു സുഖം?
സുഖം ! പച്ചക്കള്ളം
മറുപടിഇല്ലാതാക്കൂവിഷ്ണു മാഷെ,എന്നിട്ടും എഴുതാന്‍ വിരലുകളുണ്ടല്ലോ വായനക്കാരുടെ സുകൃതം.
മറുപടിഇല്ലാതാക്കൂഇതാണ് മാഷെ വൈദ്യശാസ്‌ത്രത്തിന്റെ
മറുപടിഇല്ലാതാക്കൂഇന്നത്തെ രീതി. രോഗഗ്രസ്തമായ
ഓരൊ ഭാഗങ്ങളും നമ്മള്‍ മുറിച്ചുകൊണ്ടിരിക്കുകയാണ്, കൈയായും,കാലായും, മുലയായും, ഗര്‍ഭപാത്രമായും അങ്ങനെയങ്ങനെ .... ഒടുവിലിതാ തലയും. എന്തൊരു സുഖം.