മരങ്ങള്‍ക്കിടയിലുള്ള വീട്ടിലേക്ക്
എല്ലാ പ്രഭാതങ്ങളിലും
ഉറ്റു നോക്കുന്ന വെളിച്ചങ്ങളേ
ഈ ജനല്‍പ്പാളി തുറക്കാന്‍
ഞാനിന്ന് ഉണര്‍ന്നില്ലെങ്കിലും
നിങ്ങള്‍ വരാതെ പോകുമോ?
‘ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ ഒരിക്കലും ഞാനുണരുകില്ല’ എന്ന വരികൾ ഓർമ്മ വന്നു. ഉണരാതെന്തു ചെയ്യും?!! വിളിച്ചുണർത്തുക തന്നെ ചെയ്യും, ഈ ജനൽപ്പാളികളികളിൽ മുട്ടി മുട്ടി വിളിച്ച്
മത്തന്‍ വള്ളിയും മരങ്ങളുമൊന്നുമില്ലാത്ത മരുഭൂമിയിലേക്ക് നാടുകടത്തണം.എങ്ങനെ കവിതയെഴുതുമെന്നു കാണാം.
മറുപടിഇല്ലാതാക്കൂ‘ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ ഒരിക്കലും ഞാനുണരുകില്ല’ എന്ന വരികൾ ഓർമ്മ വന്നു. ഉണരാതെന്തു ചെയ്യും?!! വിളിച്ചുണർത്തുക തന്നെ ചെയ്യും, ഈ ജനൽപ്പാളികളികളിൽ മുട്ടി മുട്ടി വിളിച്ച്
മറുപടിഇല്ലാതാക്കൂ