കഥ വേണം
കുട്ടികള്‍ക്കായാലും
വലിയവര്‍ക്കായാലും
കഥയില്ലാത്തവരെ
ആര്‍ക്കും വേണ്ട,
കഥ കഴിഞ്ഞവരെയും.
കഥയില്ലായ്മ കൊണ്ട്
കവിയായിപ്പോയീ ഞാന്‍ .കുട്ടികള്‍ക്കായാലും
വലിയവര്‍ക്കായാലും
കഥയില്ലാത്തവരെ
ആര്‍ക്കും വേണ്ട,
കഥ കഴിഞ്ഞവരെയും.
കഥയില്ലായ്മ കൊണ്ട്
(2008 ഫെബ്രുവരി)
കഥയില്ലായ്മ കൊണ്ട് കവി പോലുമാകാതെ ഞാന്‍.നന്നായിട്ടുണ്ട് മാഷെ
മറുപടിഇല്ലാതാക്കൂകഥയില്ലാത്തവരുടേയും കഥകഴിഞ്ഞവരുടേയും കഥയില്ലായ്മ.
മറുപടിഇല്ലാതാക്കൂമാഷേ ഇഷ്ടമായി...
പക്ഷെ കവികളേയും ഞങ്ങൾക്ക് വേണം
മറുപടിഇല്ലാതാക്കൂ