എത്ര ഉയരങ്ങള്‍ കീഴടക്കിയാലും, മരണത്തിന്റെ നിഴലില്‍ത്തന്നെ ജീവിതം.. മാഷേ വളരെ ഇഷ്ടമായി ഈ നുറുങ്ങ്...
ഒരു ചുരുളലിന്റെയൊതുക്കത്തില്‍ താനൊരു പമ്പരമാക്കപ്പെടുന്നുവെന്ന്ഒരട്ടയുമോര്ക്കില്ല,ജീവിതത്തെഒരു വികൃതി ചെക്കന്ഒരു പച്ചീര്‍ക്കിലി കൊണ്ടു നിര്‍വചിക്കും വരെ!
കുന്നുകള്‍ പോലെ പണമുണ്ടാകിലും,ഇന്ദ്രനു സമമായു് വാണീടുകിലും......നുറുങ്ങിഷ്ടപ്പെട്ടു.:)
അഹങ്കാരത്തിനുള്ള ശിക്ഷ അല്ലേ,ഒരോ പടിയും കയറുമ്പോള്‍ എനിക്ക് പേടിയാ ഉയരം കൂടുമ്പോള്‍ വീഴ്ചയുടെ ആഘാതവും കൂടില്ലേ എന്നോര്‍ത്ത്.പൊന്നപ്പന്റെ മറുകവിതയും കലക്കി.ഓ.ടോ:മാഷേ,എന്താ ഇപ്പോഴായി ഒരു തത്വ ചിന്താലൈന്‍?
ഹാവൂ,ആശ്വാസമായി ,എനിക്കൊരു കൂട്ട് കിട്ടിയല്ലോ ! :)
എത്ര ഉയരങ്ങള്‍ കീഴടക്കിയാലും, മരണത്തിന്റെ നിഴലില്‍ത്തന്നെ ജീവിതം.. മാഷേ വളരെ ഇഷ്ടമായി ഈ നുറുങ്ങ്...
മറുപടിഇല്ലാതാക്കൂഒരു ചുരുളലിന്റെയൊതുക്കത്തില്‍
മറുപടിഇല്ലാതാക്കൂതാനൊരു പമ്പരമാക്കപ്പെടുന്നുവെന്ന്
ഒരട്ടയുമോര്‍ക്കില്ല,
ജീവിതത്തെ
ഒരു വികൃതി ചെക്കന്‍
ഒരു പച്ചീര്‍ക്കിലി കൊണ്ടു നിര്‍വചിക്കും വരെ!
കുന്നുകള്‍ പോലെ പണമുണ്ടാകിലും,
മറുപടിഇല്ലാതാക്കൂഇന്ദ്രനു സമമായു് വാണീടുകിലും......
നുറുങ്ങിഷ്ടപ്പെട്ടു.:)
അഹങ്കാരത്തിനുള്ള ശിക്ഷ അല്ലേ,ഒരോ പടിയും കയറുമ്പോള്‍ എനിക്ക് പേടിയാ ഉയരം കൂടുമ്പോള്‍ വീഴ്ചയുടെ ആഘാതവും കൂടില്ലേ എന്നോര്‍ത്ത്.
മറുപടിഇല്ലാതാക്കൂപൊന്നപ്പന്റെ മറുകവിതയും കലക്കി.
ഓ.ടോ:മാഷേ,എന്താ ഇപ്പോഴായി ഒരു തത്വ ചിന്താലൈന്‍?
ഹാവൂ,
മറുപടിഇല്ലാതാക്കൂആശ്വാസമായി ,
എനിക്കൊരു കൂട്ട് കിട്ടിയല്ലോ !
:)