എന്റെ പ്രതിഭാഷ എന്ന ബ്ലോഗിലെ ഏതാനും പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എന്റെ അനുവാദമില്ലാതെയും എന്റെ പേരു പോലും പരാമര്‍ശിക്കാതെയും പ്രസിദ്ധീകരിച്ചിരിക്കുന്നു. http://tinunelson.blogspot.com/2007/02/blog-post_13.html
http://tinunelson.blogspot.com/2007/02/blog-post_2322.html
ഒന്നല്ല,മൂന്ന് പോസ്റ്റുകള്‍...എന്തിനായിരുന്നു ഇത്..?
കണ്ടില്ലേ ബൂലോകരേ...എന്റെ കവിതകള്‍ കള്ളന് കൊണ്ടു പോയത്...
മറുപടിഇല്ലാതാക്കൂഅടിച്ചുമാറ്റല് മാഷ് പറഞ്ഞപോലെ തുടര്‍ക്കഥയാവുന്നു..
മറുപടിഇല്ലാതാക്കൂഇന്നലെയുണ്ടായ അഹിതകരമായ സംഗതികള്‍ അവസാനിച്ചുവെന്ന് തോന്നുന്നു.ടിനുവിന്റെ ബ്ലോഗില്‍ നിന്ന് ആ പോസ്റ്റുകള്‍ നീക്കം ചെയ്തതായി കണ്ടു.
മറുപടിഇല്ലാതാക്കൂഈ പ്രശ്നത്തില്‍ കൂടെ നിന്ന എല്ലാ ബൂലോകര്‍ക്കും നന്ദി....
ലോനപ്പനും, വിഷ്ണുപ്രസാദും ആദരിക്കപ്പെടുന്നു...!!! മോഷണം നടത്തി പ്രസിദ്ധീകരിക്കുന്നത് മൂല്യമുള്ള കവിതകളാണെന്നതില് അതിന് ഒരു അംഗീകാരത്തിന്റെ നിറം കൂടി വന്നു ചേര്‍ന്നിരിക്കുന്നു. മൂല്യമുള്ളതല്ലെ മോഷ്ടിക്കു !! മോഷണത്തെ ന്യായികരിക്കുകയല്ല , അതിന്റെ നഷ്ടബൊധത്തില് നിന്നും യാദൃശ്ചികമായി പൊങ്ങിവന്ന കൊപ്പിയടിക്കപ്പെടുന്ന സൃഷ്ടികളുടെ മൂല്യത്തെ ശ്ലാഘിക്കുകയാണ്.
മറുപടിഇല്ലാതാക്കൂ(കവിയുടെ പേരുനല്കി കൊപ്പിയടിക്കുന്നതിനെ ചിത്രകാരന് മോഷണമെന്നു വിളിക്കില്ല-അതൊരു ആരാധകനാണ്.ശല്യക്കാരനായ ആരാധകന് !!
)