gfc

അപഹരണം...ഒരു തുടര്‍ക്കഥ

എന്റെ പ്രതിഭാഷ എന്ന ബ്ലോഗിലെ ഏതാനും പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എന്റെ അനുവാദമില്ലാതെയും എന്റെ പേരു പോലും പരാമര്‍ശിക്കാതെയും പ്രസിദ്ധീകരിച്ചിരിക്കുന്നു. http://tinunelson.blogspot.com/2007/02/blog-post_13.html
http://tinunelson.blogspot.com/2007/02/blog-post_2322.html
ഒന്നല്ല,മൂന്ന് പോസ്റ്റുകള്‍...എന്തിനായിരുന്നു ഇത്..?

4 അഭിപ്രായങ്ങൾ:

  1. കണ്ടില്ലേ ബൂലോകരേ...എന്റെ കവിതകള്‍ കള്ളന്‍ കൊണ്ടു പോയത്...

    മറുപടിഇല്ലാതാക്കൂ
  2. അടിച്ചുമാറ്റല്‍ മാഷ് പറഞ്ഞപോലെ തുടര്‍ക്കഥയാവുന്നു..

    മറുപടിഇല്ലാതാക്കൂ
  3. ഇന്നലെയുണ്ടായ അഹിതകരമായ സംഗതികള്‍ അവസാനിച്ചുവെന്ന് തോന്നുന്നു.ടിനുവിന്റെ ബ്ലോഗില്‍ നിന്ന് ആ പോസ്റ്റുകള്‍ നീക്കം ചെയ്തതായി കണ്ടു.
    ഈ പ്രശ്നത്തില്‍ കൂടെ നിന്ന എല്ലാ ബൂലോകര്‍ക്കും നന്ദി....

    മറുപടിഇല്ലാതാക്കൂ
  4. ലോനപ്പനും, വിഷ്ണുപ്രസാദും ആദരിക്കപ്പെടുന്നു...!!! മോഷണം നടത്തി പ്രസിദ്ധീകരിക്കുന്നത്‌ മൂല്യമുള്ള കവിതകളാണെന്നതില്‍ അതിന്‌ ഒരു അംഗീകാരത്തിന്റെ നിറം കൂടി വന്നു ചേര്‍ന്നിരിക്കുന്നു. മൂല്യമുള്ളതല്ലെ മോഷ്ടിക്കു !! മോഷണത്തെ ന്യായികരിക്കുകയല്ല , അതിന്റെ നഷ്ടബൊധത്തില്‍ നിന്നും യാദൃശ്ചികമായി പൊങ്ങിവന്ന കൊപ്പിയടിക്കപ്പെടുന്ന സൃഷ്ടികളുടെ മൂല്യത്തെ ശ്ലാഘിക്കുകയാണ്‌.
    (കവിയുടെ പേരുനല്‍കി കൊപ്പിയടിക്കുന്നതിനെ ചിത്രകാരന്‍ മോഷണമെന്നു വിളിക്കില്ല-അതൊരു ആരാധകനാണ്‌.ശല്യക്കാരനായ ആരാധകന്‍ !!
    )

    മറുപടിഇല്ലാതാക്കൂ