gfc

പ്രണയം ഒരു പരോളാണ്
തുറുങ്കിലടച്ച ജീവിതത്തിന്
ദൈവത്തിന്റെ ദയാവായ്പ്പ്.

അടുത്ത പരോളിന് കാത്തിരിക്കുന്ന
ജയില്‍പ്പുള്ളി ദൈവത്തോട്
തന്റെ അപേക്ഷ ഒന്നു ശുപാര്‍ശ ചെയ്യുവാന്‍
സ്വപ്നങ്ങള്‍ക്ക് ഒരു ബീഡി
കൈക്കൂലി കൊടുത്തു.

3 അഭിപ്രായങ്ങൾ:

  1. വിഷ്ണുമാഷേ,
    നന്നായി,താങ്കള്‍ പുതുക്കിക്കൊണ്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബീഡിക്ക്‌ ഇപ്പഴും അത്രയും സാദ്ധ്യതകളുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  3. മാഷേ, പരമു എഴുതിയ ആ ആസ്വാദനത്തിന്റെ ലിങ്ക്‌ ആരെങ്കിലും തരുമോ? ഞാന്‍ തിരഞ്ഞിട്ടു കാണുന്നില്ലല്ലോ. തനിമലയാളത്തിലും ഇല്ല!!

    മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.