gfc

മാവ്

കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിന്
ഒരു മാവ് ഏറ് കൊള്ളുകയാണ് .
ദയവു പാടില്ല.
എത്ര ഏറ് കൊണ്ടാലും പഠിക്കില്ല.
എല്ലാ വര്‍ഷവും കായ്ക്കും,
മിണ്ടാതെ നിന്ന് ഏറും കൊള്ളും.

4 അഭിപ്രായങ്ങൾ:

 1. മാവ് കായ്ക്കും കാലം ,സിറ്റിയിലൊന്നും ഒരു മമരം പോലും കാണനില്ല.

  മറുപടിഇല്ലാതാക്കൂ
 2. അതെ.. ഈ മാവും പൊതുജനവും ഒരു പോലെ.. എത്ര കൊണ്ടാലും പഠിക്കില്ല ഇവ..

  മറുപടിഇല്ലാതാക്കൂ
 3. വിഷ്ണുപ്രസാദ്‌, എത്ര മനൊഹരമായ നിരീക്ഷണങ്ങള്‍ !!!!

  മറുപടിഇല്ലാതാക്കൂ
 4. വിഷ്ണു മാഷേ , ഏറുകൊള്ളാന്‍ മാങ്ങകളുമായി തല കുനിച്ചു നിന്നു കൊടുക്കുകയും ചെയ്യും.
  നല്ല ചിന്തകള്‍.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.