കുട്ടി തോക്കെടുത്തു. കണ്ണാടിയിലെ കുട്ടിയും തോക്കെടുത്തു. കുട്ടി വെടിവെച്ചു. കണ്ണാടിയിലെ കുട്ടിയും വെടിവെച്ചു. കണ്ണാടിക്കു പുറത്തെ കുട്ടി മരിച്ചു വീണു. കണ്ണാടിയിലെ കുട്ടി പൊട്ടിച്ചിരിച്ചു.
പണ്ട് സര്‍ദാര്‍ജി പറഞ്ഞ പോലെ കണ്ണാടിയിലെ കുട്ടിക്കറിയില്ലല്ലോ തോക്ക് കളിത്തോക്കാണെന്ന്. അതങ്ങ് പൊട്ടിക്കാണും. അല്ലേ വിഷ്ണു ഏട്ടാ? (ഞാന്‍ മാനസരോവര്‍ കാണുകയാ ഇപ്പോ ചൈനയില്‍) :-)
നിഴലുകള്‍ക്കും ജീവനുണ്ടോ? നമ്മളു ചെയ്യുന്ന പൊട്ടത്തരങ്ങള്‍ കണ്ട് അത് ചിരിയ്ക്കുന്നുണ്ടാകുമോ? മാഷിനു ഈ കവിതയുടെ ഉള്‍ക്കാഴ്ചയെപ്പറ്റി എന്താണു പറയുവാനുള്ളത് എന്നറിഞ്ഞാല്‍ നന്നായിരുന്നു...
മൊത്തം off topic അണു. പള്ള് പറയല്ലും. ------------------ ഫോണ്‍ കൊണ്ടും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും എന്നതിനു ഒരു ഉദാഹരണമാണു. വിഷ്ണുപ്രസാദിന്റെ ചിത്രങ്ങള്‍. sophisticated microporocessor controlled imaging ഉന്നുമില്ലാതെ തന്നെ സുന്ദരമായ ചിത്രങ്ങള്‍ അദ്ദേഹം എടിത്തിട്ടുണ്ട്. എല്ലാരും പോയി കാണണം.
ഫോണ്‍ വെച്ചെടുക്കുന്ന ചിത്രങ്ങളുടേ ഒരു മത്സരത്തിനു സമയമായോ?
അലിക്കാ,എന്താ ചെയ്യാ ഞാനൊരു ദുഷ്ടനാ...:) വേണുജീ, പറഞ്ഞത് കണ്ണാടി തന്നെ. സാന്‍ഡോസ്,സാരമില്ല...വഴിയുണ്ടാക്കാം. അംബീ,അനുസരണക്കേട് തന്നെ. ദില്‍ബൂ,ഇയ്ക്ക് മനസ്സിലായില്ലാട്ടോ...കുട്ടീ. കുറുമാന്‍ജീ,:) ചിത്രകാരാ,നല്ല വായന. അഗ്രജാ,:) ഇത്തിരീ,:) സുല്‍,:) വി.വി,:) രാജേഷ് ,:) വേതാളം,:) സൂ,:)
കൈപ്പള്ളിക്ക്, എന്റെ മൊബൈല്‍ ചിത്രങ്ങളെക്കുറിച്ച് കമന്റ് കണ്ടു.പെരുത്ത് സന്തോഷിക്കുന്നു.കമന്റ് കൈപ്പള്ളിയുടേതായതിനാലാണ് കൂടുതല്‍ സന്തോഷം.ഞാനൊരു കമന്റിട്ടതിന് പ്രത്യേക പോഡ്കാസ്റ്റ് ഇറക്കിയ ആളല്ലേ.അന്ന് ബൂലോകത്ത് ഒരു മാസം പോലും തികയാത്ത ഒരു ശിശുവായിരുന്നു ,ഈയുള്ളവന്‍.നാലുമാസങ്ങളേ കഴിഞ്ഞുള്ളൂ.ഞാന്‍ മൊബൈല്‍ ചിത്രങ്ങള്‍ അത്ര ആലോചിച്ച് എടുക്കുന്നതല്ല.വെറുതേ ക്ലിക്കുന്നതില്‍ കവിഞ്ഞ് എനിക്ക് ഈ പടം പിടുത്തകലയില്‍ ഒരു വിവരവുമില്ല.കൈപ്പള്ളിയോട് നന്ദിയും സ്നേഹവും.
കളിക്കല്ലേ...:)
മറുപടിഇല്ലാതാക്കൂആ കുട്ടിയെ കൊല്ലേണ്ടായിരുന്നു മാഷെ!
മറുപടിഇല്ലാതാക്കൂആ കണ്ണാടിയാണോ പറഞ്ഞതു് കളിക്കല്ലെ എന്നു്.
മറുപടിഇല്ലാതാക്കൂവിഷ്ണുജീ ഈ കണ്ണാടി കൊള്ളാമല്ലോ.
ഇതാണു...ഇതാണു ഞാന്‍ പറഞ്ഞത്..എന്ത് -എനിക്കൊന്നും മനസ്സിലാകുന്നില്ലാാ ..എന്ന്
മറുപടിഇല്ലാതാക്കൂഅല്ലാ ..ദെതെന്താവിടെ..
മറുപടിഇല്ലാതാക്കൂകൊച്ചിനോട് തോക്കേക്കേറി വെടിവയ്ക്കരുതെന്ന് പണ്ടേ പറഞ്ഞ് കൊടുത്തതാരുന്നു..
അനുസരണയില്ല..അനുസരണ
പണ്ട് സര്‍ദാര്‍ജി പറഞ്ഞ പോലെ കണ്ണാടിയിലെ കുട്ടിക്കറിയില്ലല്ലോ തോക്ക് കളിത്തോക്കാണെന്ന്. അതങ്ങ് പൊട്ടിക്കാണും. അല്ലേ വിഷ്ണു ഏട്ടാ? (ഞാന്‍ മാനസരോവര്‍ കാണുകയാ ഇപ്പോ ചൈനയില്‍) :-)
മറുപടിഇല്ലാതാക്കൂപാവം കുട്ടി :(
മറുപടിഇല്ലാതാക്കൂവിഷ്ണുപ്രസാദ്, നന്നയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂദര്ശനങ്ങളുടെ പലപല മാനങ്ങളുള്ള കളിത്തോക്ക് !! പരിക്ക് എപ്പോഴും നാമ്മുടെ യഥാര്‍ത്ഥ സ്വത്വത്തിനുതന്നെ.
ഇതു കൊള്ളാലോ വിഷ്ണുമാഷേ :)
മറുപടിഇല്ലാതാക്കൂവരികള്ക്കിടയില് ഒത്തിരി ഒളിപ്പിച്ചല്ലോ വിഷ്ണുമാഷേ... നല്ല ചിന്ത.
മറുപടിഇല്ലാതാക്കൂനിഴലുകള്ക്കും ജീവനുണ്ടോ? നമ്മളു ചെയ്യുന്ന പൊട്ടത്തരങ്ങള്‍ കണ്ട് അത് ചിരിയ്ക്കുന്നുണ്ടാകുമോ? മാഷിനു ഈ കവിതയുടെ ഉള്‍ക്കാഴ്ചയെപ്പറ്റി എന്താണു പറയുവാനുള്ളത് എന്നറിഞ്ഞാല്‍ നന്നായിരുന്നു...
മറുപടിഇല്ലാതാക്കൂമൊത്തം off topic അണു. പള്ള് പറയല്ലും.
മറുപടിഇല്ലാതാക്കൂ------------------
ഫോണ്‍ കൊണ്ടും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും എന്നതിനു ഒരു ഉദാഹരണമാണു. വിഷ്ണുപ്രസാദിന്റെ ചിത്രങ്ങള്‍. sophisticated microporocessor controlled imaging ഉന്നുമില്ലാതെ തന്നെ സുന്ദരമായ ചിത്രങ്ങള്‍
അദ്ദേഹം എടിത്തിട്ടുണ്ട്.
എല്ലാരും പോയി കാണണം.
ഫോണ്‍ വെച്ചെടുക്കുന്ന ചിത്രങ്ങളുടേ ഒരു മത്സരത്തിനു സമയമായോ?
ഓ, സുന്ദരം.
മറുപടിഇല്ലാതാക്കൂസുല്
നല്ല “രൂപകം”
മറുപടിഇല്ലാതാക്കൂപുറത്തെ കുട്ടി മരിച്ചാലും .. കണ്ണാടിക്കകത്തെ കുട്ടി ചിരിക്കുമൊ..
മറുപടിഇല്ലാതാക്കൂഉള്ളില് എന്തൊക്കെയൊ ഉള്ളതു പോലെ ..
ചെമ്മനം ചാക്കോയെ ഓര്‍ മ്മ വന്നു...
മറുപടിഇല്ലാതാക്കൂകണ്ണാടിയിലെ കുട്ടിയുടെ മുഖത്ത് രക്തം വീണ് കുട്ടി പേടിച്ചില്ലേ?
മറുപടിഇല്ലാതാക്കൂ:)
അലിക്കാ,എന്താ ചെയ്യാ ഞാനൊരു ദുഷ്ടനാ...:)
മറുപടിഇല്ലാതാക്കൂവേണുജീ, പറഞ്ഞത് കണ്ണാടി തന്നെ.
സാന്‍ഡോസ്,സാരമില്ല...വഴിയുണ്ടാക്കാം.
അംബീ,അനുസരണക്കേട് തന്നെ.
ദില്‍ബൂ,ഇയ്ക്ക് മനസ്സിലായില്ലാട്ടോ...കുട്ടീ.
കുറുമാന്‍ജീ,:)
ചിത്രകാരാ,നല്ല വായന.
അഗ്രജാ,:)
ഇത്തിരീ,:)
സുല്‍,:)
വി.വി,:)
രാജേഷ് ,:)
വേതാളം,:)
സൂ,:)
ബൂലോഗത്തേയാണോ ഉദ്ദേശിച്ചത്
മറുപടിഇല്ലാതാക്കൂകൈപ്പള്ളിക്ക്,
മറുപടിഇല്ലാതാക്കൂഎന്റെ മൊബൈല്‍ ചിത്രങ്ങളെക്കുറിച്ച് കമന്റ് കണ്ടു.പെരുത്ത് സന്തോഷിക്കുന്നു.കമന്റ് കൈപ്പള്ളിയുടേതായതിനാലാണ് കൂടുതല്‍ സന്തോഷം.ഞാനൊരു കമന്റിട്ടതിന് പ്രത്യേക
പോഡ്കാസ്റ്റ് ഇറക്കിയ ആളല്ലേ.അന്ന് ബൂലോകത്ത് ഒരു മാസം പോലും തികയാത്ത ഒരു ശിശുവായിരുന്നു ,ഈയുള്ളവന്‍.നാലുമാസങ്ങളേ കഴിഞ്ഞുള്ളൂ.ഞാന്‍ മൊബൈല്‍ ചിത്രങ്ങള്‍ അത്ര ആലോചിച്ച് എടുക്കുന്നതല്ല.വെറുതേ ക്ലിക്കുന്നതില്‍ കവിഞ്ഞ് എനിക്ക് ഈ പടം പിടുത്തകലയില്‍ ഒരു വിവരവുമില്ല.കൈപ്പള്ളിയോട് നന്ദിയും സ്നേഹവും.