gfc

സമനില

ജയിക്കാനോ തോല്‍ക്കാനോ
പറ്റാത്തവര്‍ക്കുള്ളതാണ് സമനില.

7 അഭിപ്രായങ്ങൾ:

  1. അവര്‍‌ക്കു സമനിലയെങ്കിലും ഉണ്ടല്ലോ ?
    അതു പോലും ഇല്ലാത്തവരുടെ കാര്യമോ ?

    മറുപടിഇല്ലാതാക്കൂ
  2. ബാജി - അതു കഷ്ടം തന്നെയാണേ... അവ്ര്ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിക്കും, പഞ്ചായത്തു പ്രസിഡന്റിനും സ്ഥലം കുപ്പ തൊഴിലാളിക്കും ഓരോ ഹര്‍ജി കൊടുക്കൂ... :)

    മറുപടിഇല്ലാതാക്കൂ
  3. മുന്നില്‍ ഒരാള്‍ ഉള്ളതിനാള്‍ വിജയവുമായിരുന്നില്ല. പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാള്‍ അത്‌ പരാജയവുമായിരുന്നില്ല. ഇടയ്ക്ക്‌ വേറൊരാള്‍ വരാതിരുന്നതിനാള്‍ സമനിലയിമായിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  4. മലയാള കവിത ഇത്ര ലളിതവും ദാര്‍ശനികവുമായി ഇതിനുമുന്പ് അനുഭവപ്പെട്ടിട്ടില്ല. ചിലപ്പോള്‍ ലളിതമായി മാത്രം നില്‍ക്കുന്നത് ഒരു ന്യൂനതയായി തോന്നി

    മറുപടിഇല്ലാതാക്കൂ