എനിക്ക് നിന്റെ നട്ടെല്ലോ
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.
കരളിന്റെ കുളിരല്ല, ഓ, എന്റെ ചോരയുടെ ചൂടേ പടര് നീ..
മറുപടിഇല്ലാതാക്കൂഹോ കണ്ണില്‍ കുത്ത്ണൂ...
മറുപടിഇല്ലാതാക്കൂദെന്തൊരു ചോപ്പാ!
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം
മറുപടിഇല്ലാതാക്കൂപക്ഷേ
ഫോണ്ട് കളര്‍ അത്ര പോരാ....
കളര്‍ മാറ്റുന്നതാണ് നല്ലത്...
ആഹാ..എല്ലായിടത്തും ഒഴുകിപ്പരക്കുന്ന ജീവന്റെ തുള്ളിയായ രക്തമായാല്‍ മതീന്ന്..അതില്‍ തന്നെ ഉണ്ടു എല്ലാം..ഇനിയും പോരട്ടെ കവിതകള്‍..ആശംസകള്‍.പിന്നെ രക്തമാവാന്‍ വേണ്ടിയാണോ ഈ കണ്ണില്‍ക്കുത്തുന്ന കടുംചുവപ്പു നിറം ..ആ കളര്‍ ഒന്നു മാറ്റിക്കോളൂട്ടോ..
മറുപടിഇല്ലാതാക്കൂഎന്റെ കരളെ എന്നെ കുത്തരുതെ
മറുപടിഇല്ലാതാക്കൂ:) കരളെ കൊള്ളാം
മറുപടിഇല്ലാതാക്കൂഭാവന നന്നായിട്ടുണ്ട്,
മറുപടിഇല്ലാതാക്കൂരക്തമായാല് മറ്റെന്താ ആവേണ്ടത്.. ല്ലേ..?
എല്ലായിടത്തും പോകാം.
മറുപടിഇല്ലാതാക്കൂഎല്ലാത്തിലും നിറഞ്ഞു കവി...................
...................................
..................................
നിന്നിലൊഴുകുന്ന രക്തം ഞാന്‍ .. ഹാ...മാഷേ....
മറുപടിഇല്ലാതാക്കൂപക്ഷേ ഏതാണ് വഴി?
മറുപടിഇല്ലാതാക്കൂസിരയോ ധമനിയോ?
നിന്റെ നിശ്വാസം
മറുപടിഇല്ലാതാക്കൂനിന്റെ ചുടുചുംബനം
എനിക്കു നാമം കുറിച്ചിറിക്കുന്നു
ഞാന്‍ യാത്ര തുടങ്ങിക്കഴിഞ്ഞു
ഇനിയെനിക്കാവില്ല
തിരിഞ്ഞുനോക്കാന്‍
ചോര.....
മറുപടിഇല്ലാതാക്കൂചോരയാണ്
ചോരതന്നെയാണ്
കവിത ഇഷ്ടമായി.....
മറുപടിഇല്ലാതാക്കൂഇങ്ങനെ ചോര നീരാക്കേണ്ടാ വിഷ്ണൂ...
മറുപടിഇല്ലാതാക്കൂ