gfc

ചക്ക

മൂത്തോ പഴുത്തോ എന്ന്
ചൂഴ്ന്ന് നോക്കി ചൂഴ്ന്ന് നോക്കി
ഒരു ചക്ക കേടായിപ്പോയി.
എന്നിട്ടിതാ ചൂഴ്ന്നവനും കൂടി
ആ ചക്കയെ കുറ്റം പറയുന്നു

13 അഭിപ്രായങ്ങൾ:

  1. കോള്ളാം മനോഹരമി ചക്കം പ്ക്ഷേ ഒരു സംശയം
    കൂഴയോ വരിക്കയൊ

    മറുപടിഇല്ലാതാക്കൂ
  2. ഇത് എനിക്കിഷ്ടപ്പെട്ടു.

    (അപ്പോ മാഷ് കവിതയെഴുതാനും പഠിച്ചൂലേ ;))

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍4/18/2008 1:36 PM

    ചക്കയാണെങ്കില്‍ ചൂഴ്ന്നുനോക്കുകയെങ്കിലും ചെയ്യാമല്ലോ!
    "ചൂഴ്ന്നവനും ചൂഷിതനാണ്!"

    മറുപടിഇല്ലാതാക്കൂ
  4. മാഷേ..
    ആത്മരോക്ഷത്തിന്റെ വാക്കുകള്‍...അര്‍ത്ഥവ്യാപ്തിയുള്ള വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ചക്ക കേരളത്തിന്റെ ‘ദേശിയ’ഫലമാണോ?

    മറുപടിഇല്ലാതാക്കൂ
  6. അതെ, ചങ്ങാതീ
    ചൂഴ്ന്നു നോക്കിയാല്‍ കേടായിപ്പോകും, എല്ലാം :)

    മറുപടിഇല്ലാതാക്കൂ