പുസ്തകം വായിക്കാനാണു ചിലന്തി വന്നതെന്നു കവിയ്ക്കെങ്ങനെ മനസ്സിലായി? അത് സത്യത്തില്‍ പെണ്‍ചിലന്തിയില്‍ (കറുത്ത വിധവ..) നിന്ന് രക്ഷപ്പെട്ട് ഒളിക്കാന്‍ വന്നതാണ്. അതിന്റെ തിരക്കഥ ദൈവം നേരത്തെ എഴുതി വച്ചിരുന്നു..അതു തെറ്റിയ്ക്കാനാണ് അതൊളിക്കാന്‍ നോക്കിയത്. ബാക്കിയെല്ലാം സ്വാഭാവികമായി നടന്നത്. പക്ഷേ ഒന്നുമാത്രം, ആ രക്തസാക്ഷി മണ്ഡപ നിര്‍മ്മാണം മാത്രം..തിരക്കഥയിലുള്ളതല്ല!

മറുപടിഇല്ലാതാക്കൂപാവം ചിലന്തി.
മറുപടിഇല്ലാതാക്കൂപുസ്തകം ചിലന്തിയെ കൊന്നു!