ദാഹം തീര്‍ന്നോ?
മെഴുകേ, എനിക്കു ദാഹിക്കുന്നു നിന്നെ.
പുതിയ കവിതകള്‍ നാലും വായിച്ചു.’വഴി’യും ‘ദാഹവും’ ഏറെ ഇഷ്ടമായി.ഇഴയടുപ്പമുള്ള,ആദ്യന്തം ഒരേ തീവ്രത നിലനിര്‍ത്തുന്ന രചനകള്‍.
മാഷെ, തിരക്കിനിടയില്‍ ഇടക്കൊക്കെ ഇവിടെ കയറി വായിക്കാറുണ്ട്! സമയക്കുറവും മറ്റുമായി കമന്റാറില്ലേന്നു മാത്രം
ഒരുതൊട്ടിവെള്ളം ,അതുമാത്രംഞാനെടുക്കാം....വറ്റാറായ കിണറാ! അതങ്ങു കുടിച്ചിട്ടു '' ദേ തീര്‍ന്നു'' എന്നൊരേമ്പൊക്കവും വിട്ടു പൊയ്ക്കോ മാഷേ!! എനിക്കാ മനസിഷ്ടമായി! സങ്കടങ്ങള്‍ ആശിച്ചുവാങ്ങുന്ന ഇയാള്‍ക്ക് വെറും ഒരുതൊട്ടി സങ്കടം മാത്രം കിട്ടട്ടെ!
ദാഹം തീര്‍ന്നോ?
മറുപടിഇല്ലാതാക്കൂമെഴുകേ, എനിക്കു ദാഹിക്കുന്നു നിന്നെ.
മറുപടിഇല്ലാതാക്കൂപുതിയ കവിതകള്‍ നാലും വായിച്ചു.’വഴി’യും ‘ദാഹവും’ ഏറെ ഇഷ്ടമായി.ഇഴയടുപ്പമുള്ള,ആദ്യന്തം ഒരേ തീവ്രത നിലനിര്‍ത്തുന്ന രചനകള്‍.
മറുപടിഇല്ലാതാക്കൂമാഷെ,
മറുപടിഇല്ലാതാക്കൂതിരക്കിനിടയില് ഇടക്കൊക്കെ ഇവിടെ കയറി വായിക്കാറുണ്ട്! സമയക്കുറവും മറ്റുമായി കമന്റാറില്ലേന്നു മാത്രം
ഒരുതൊട്ടിവെള്ളം ,അതുമാത്രം
മറുപടിഇല്ലാതാക്കൂഞാനെടുക്കാം....
വറ്റാറായ കിണറാ! അതങ്ങു കുടിച്ചിട്ടു '' ദേ തീര്‍ന്നു'' എന്നൊരേമ്പൊക്കവും വിട്ടു പൊയ്ക്കോ മാഷേ!!
എനിക്കാ മനസിഷ്ടമായി! സങ്കടങ്ങള്‍ ആശിച്ചുവാങ്ങുന്ന ഇയാള്‍ക്ക് വെറും ഒരുതൊട്ടി സങ്കടം മാത്രം കിട്ടട്ടെ!