ചിറകുകളുള്ള ബസ് നാളെ പറന്നുതുടങ്ങുന്നു
പ്രതിഭാഷയില്‍ വന്ന നാല്‍പ്പത്തിയേഴോളം കവിതകള്‍ ഡി.സി ബുക്സ് ചിറകുകളുള്ള ബസ് എന്ന പേരില്‍ പുസ്തകമായി ഇറക്കുന്നു.നാളെ((2009 ആഗസ്റ്റ് 22 ശനി)വൈകിട്ട് 5.30 നാണ് പ്രകാശനം.പത്തോളം കവിതാസമാഹാരങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്.മോഹനകൃഷ്ണന്‍ കാലടിയുടെ ഭൂതക്കട്ട എസ് ജോസഫിന്റെ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു സെബാസ്റ്റ്യന്റെ ഇരുട്ടു പിഴിഞ്ഞ് എന്‍ പ്രഭാകരന്റെ ഞാന്‍ തെരുവിലേക്ക് നോക്കി പി രവികുമാറിന്റെ നചികേതസ്സ് എം.എസ് സുനില്‍ കുമാറിന്റെ പേടിപ്പനി കുരീപ്പുഴയുടെ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍
എന്നീ മലയാളകവിതാസമാഹാരങ്ങളാണ് നാളെ പ്രകാശനം ചെയ്യപ്പെട്ടുന്നത്.ഡി വിനയചന്ദ്രന്‍,മധുസൂദനന്‍ നായര്‍ അമൃത ചൌധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.വൈകിട്ട് 6.00മണിക്ക് കാവ്യോത്സവവും ഉണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സന്തോഷം.. ആശംസകള്‍:)
മറുപടിഇല്ലാതാക്കൂഅസൂയക്ക് എന്തൊക്കെ കാരണങ്ങൾ എന്റെ ഭഗോതീ........!
മറുപടിഇല്ലാതാക്കൂആശംസകൾ മാഷെ
നിറഞ്ഞ സന്തോഷം,
മറുപടിഇല്ലാതാക്കൂആശംസകള്......
santhosham
മറുപടിഇല്ലാതാക്കൂഅതിന്റെ ചെറകിലിരുന്ന് ലോകം കാണാനൊര്..
മറുപടിഇല്ലാതാക്കൂആശംസകൾ...
ആശംസകള്‍.
മറുപടിഇല്ലാതാക്കൂ"ചിറകുകളുള്ള 'ഒരു' ബസിനെ ഹൈജാക്കു ചെയ്യാനുള്ള എല്ലാ പ്ലാനിങ്ങും തയ്യാറായിക്കഴിഞ്ഞു:)
സന്തോഷം.. ആശംസകള്‍ മാഷേ..
മറുപടിഇല്ലാതാക്കൂ