നടന്നു നടന്നു പോകുന്ന ഏതോ സന്ധിയില്‍ വെച്ചാണ്
നിങ്ങളില്‍ നിന്ന് ഒരുപാടുപേര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയത്.
ആരും നിങ്ങളെ തിരിഞ്ഞു നോക്കിയില്ല.
ഒച്ചവെക്കാത്ത ഒരത്ഭുതം നിങ്ങളില്‍ നിന്ന് പുറപ്പെട്ടെങ്കിലും
നിങ്ങള്‍ നടപ്പു നിര്‍ത്തിയില്ല.
പലവഴി ഇറങ്ങിപ്പോവുന്ന ആള്‍ക്കൂട്ടങ്ങളുടെ ഒരു പ്രഭവകേന്ദ്രം
എന്ന് കരുതി പിന്നെയും നടക്കുമ്പോഴാണ്
എതിരെ വരുന്നവര്‍ ചിലര്‍ നിങ്ങളുടെ
അകത്തേക്ക് നടന്നുകയറി മറഞ്ഞുപോയത്..
അപ്പൊ അതാണ്
മറുപടിഇല്ലാതാക്കൂകാര്യത്തിന്റെ കിടപ്പ്
ബന്ധങ്ങള്‍ അഴിയുകയും മുറുകുകയും ചെയ്യുന്നതിന്റെ പൊരുള്‍ ഇതൊക്കെയാണോ
മറുപടിഇല്ലാതാക്കൂഈ വരികളിലെ ചിന്തകള്‍ ഞാന്‍ മനസ്സിലാക്കുന്നു...
മറുപടിഇല്ലാതാക്കൂഇത് ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂകയറ്റിറക്കങള് കാണാന്‍ കഴിയുന്നില്ലല്ലോ ഈശ്വരാ...
മറുപടിഇല്ലാതാക്കൂആശംസകള്..
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട കൂട്ടുകാരാ
പുതുവരാശംസകള്‍...
ഇത് കുഴപ്പമില്ല മാഷെ
മറുപടിഇല്ലാതാക്കൂമലയാള ബ്ലോഗ് സിന്റെ അത്രേം powerful ആയുള്ള എഴുത്ത് കുറവാന്നു തോന്നുന്നു ,ഇന്ത്യയില്‍ , പ്രാദേശിക ഭാഷകളില്‍..ഇതൊക്കെ വായിക്കുമ്പോള്‍.....
മറുപടിഇല്ലാതാക്കൂ