അര്‍ഥഗര്‍ഭമായ മൌനത്തെ
സിസേറിയന്‍ ചെയ്ത് അര്‍ഥത്തെ
പുറത്തെടുത്തു.
എല്ലാവര്‍ക്കും ഒന്നേ അറിയേണ്ടൂ.
ആണോ... ആണോ...?
അമ്മയ്ക്കും കുഞ്ഞിനും സുഖമല്ലേ
എന്നതൊക്കെ പിന്നത്തെ ചോദ്യം.
ആരാ ഇതിന്റെ അച്ഛന്‍ എന്നതും
പില്‍ക്കാലത്ത് ചോദിക്കാവുന്ന ചോദ്യമാണ്.
എന്തിനിനിതെന്നോട് ചെയ്തുവെന്ന് ഭാവിയില്‍ അര്‍ ഥവും ..
മറുപടിഇല്ലാതാക്കൂread ur attempt, in manorama uva...well..proceed..all the best...
മറുപടിഇല്ലാതാക്കൂആണ് തന്നെ അച്ഛനെ പോലെ തന്നെ.......
മറുപടിഇല്ലാതാക്കൂചുമ്മാ നൊണപറയല്ലേ മാഷേ.. ബ്ലോഗില്‍ ഒരു സിസേറിയന്‍ നടന്നാല്‍ പെണ്ണോ പെണ്ണോ എന്നു ചോയിക്കുന്നതാാ ഫാഷന്‍ :)
മറുപടിഇല്ലാതാക്കൂscisserian cheythu puratheduthathu "arhamalle" athu araayalum entha mashe???
മറുപടിഇല്ലാതാക്കൂഗുപ്തന് പറഞ്ഞതാ ശരി....കുറെ നാള്‍ മുമ്പ് ഞാന്‍ ഈ ശല്യം ഏറെ അനുഭവിച്ചതാ...
മറുപടിഇല്ലാതാക്കൂസസ്നേഹ,
ശിവ.