gfc

ഏവരേയും ക്ഷണിക്കുന്നു...

പ്രിയ ബൂലോഗസുഹൃത്തുക്കളേ,

ജൂണ്‍ 15 ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് എന്റെ പുസ്തകത്തിന്റെ പ്രകാശനമാണ്.പട്ടാമ്പിയിലെ വെല്‍കം ടൂറിസ്റ്റ് ഹോമില്‍(മേലേ പട്ടാമ്പിയില്‍) വെച്ചാണ് പരിപാടി.തിരുവനന്തപുരത്തെ ഡേല്‍ഗേറ്റ് ബുക്സാണ് പ്രസാധകര്‍.ഇക്കാലമത്രയും ഈ ബ്ലോഗിലെ കവിതകള്‍ വായിച്ച് പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാ ബ്ലോഗെഴുത്തുകാരുടേയും വായനക്കാരുടെയും സാന്നിദ്ധ്യം അവിടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

31 അഭിപ്രായങ്ങൾ:

  1. ഒത്തിരി ദൂരെയായതു കൊണ്ട് എത്താന്‍ കഴിയില്ലെങ്കിലും
    പ്രാര്‍ത്ഥനകളും പിന്നെ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  2. മാഷേ ആശംസകള്‍ നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍6/07/2008 10:23 PM

    its too too far!!!!
    Thank you very much 4 the invitation!!!!
    my sincere best wishes to u Vishnu
    god bless u!

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണുമാഷേ അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  5. അഭിനന്ദനങള്‍ വിഷ്ണുസാറേ...
    അവിടെയെത്താന്‍ കഴിയില്ല, കടലു കടക്കണം വിമാനം കേറണം

    ആധി അതൊന്നുമല്ല മാഷേ...
    പുസ്തകം എത്രയും പെട്ടെന്ന്‌ ഒരെണ്ണം സംഘടിപ്പിക്കണമല്ലോ...
    അതിനും, നാട്ടില്‍ വരുന്നതുവരെ കാത്തിരിക്കണം.
    കഷ്ടം!

    മറുപടിഇല്ലാതാക്കൂ
  6. ആശംസകള്‍ മാഷേ...

    പ്രകാശനം ഗംഭീരമാവട്ടേ..

    പുതിയ മലയാള കവിതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അതെന്ന് തീര്‍ച്ച..

    മറുപടിഇല്ലാതാക്കൂ
  7. മലയാള കവിതക്കൊരു പുതിയ സംഭാവന...

    മാഷേ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ആശംസകള്‍!
    അകലെയായത് കൊണ്ട് മനസുകൊണ്ടേ ചടങ്ങില്‍ പങ്കെടുക്കാനാവൂ..
    നന്മകള്‍ നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  9. ആശംസകള്‍...
    ആശംസകള്‍...
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  10. മൂന്നുകവികളുടെ ലിസ്റ്റില്‍ 2 പേര്‍ ഇനിയും ശേഷിക്കുന്നു.

    ആശംസകള്‍. ഞങ്ങള്‍ അവിടെയുണ്ടാവില്ലേ :)

    മറുപടിഇല്ലാതാക്കൂ
  11. മാഷേ, ഒത്തിരി ഒത്തിരി ആശംസകള്‍.
    എന്താ പുസ്തകത്തിന്റെ പേര്, കവര്‍ ഡിസൈന്‍ ഇതെല്ലാം ഒന്നു പോസ്റ്റില്‍ കാണിക്കൂ..

    മറുപടിഇല്ലാതാക്കൂ
  12. ആശംസകള്‍!

    വിശേഷങ്ങളൊക്കെ അറിയിക്കണം, ഫോട്ടോ ബ്ലോഗിലിടണം..കേട്ടോ

    മറുപടിഇല്ലാതാക്കൂ
  13. ആശംസകള്‍.
    പുസ്തകം വാങ്ങാന്‍ കൊതിയോടെ കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  14. പട്ടാമ്പിയില്‍ എങ്ങനെയെത്തും മാഷേ??,പാലായിലായിരുന്നെങ്കില്‍ ലീവെടുത്തു വന്നേനെ..
    കേരളം കിടുങ്ങണം...ഒത്തിരി നന്നാവട്ടെ പരിപാടി...

    മറുപടിഇല്ലാതാക്കൂ
  15. ആശംസകള്‍ മാഷേ,പുസ്തകം എടുത്തു വെക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  16. മേലേപ്പട്ടാമ്പിയില്‍ നടക്കുന്ന ചടങ്ങിനെത്താനാ
    യില്ലെങ്കിലും എല്ലാം ഭംഗിയാവാന്‍ ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  17. ഞങ്ങളുടെ എല്ലാ ആശംസകളും പ്രാര്‍ത്ഥനയും ഉണ്ടാവും.നല്ലതു വരട്ടെ. വീണ്ടും വീണ്ടും ആശംസകള്‍ വിഷ്ണു.

    മറുപടിഇല്ലാതാക്കൂ
  18. പ്രകാശനരാത്രിയുടെ അര്‍മാദ റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുമ്പോള്‍ അതിനുവേണ്ടി മാത്രം ഒരു പുസ്തകത്തിനെപ്പറ്റി ആലോചിച്ചാലോ എന്ന്...

    മറുപടിഇല്ലാതാക്കൂ
  19. മാഷേ, വളരെ വൈകിയെങ്കിലും എന്റെ ആശംസകളും അഭിനന്ദനങ്ങളും.

    കാണാന്‍ കൊതിയുണ്ട്.

    മറുപടിഇല്ലാതാക്കൂ