ചിലപ്പോള്‍ ...
ചിലപ്പോള്‍
എന്റെ അനിഷ്ടങ്ങളോട്
എനിക്ക് പാവം തോന്നും.
ഞാനവരെ എന്റെ ഇഷ്ടങ്ങളാക്കും.
ചിലപ്പോള്‍...
ചിലപ്പോള്‍
എന്റെ ഇഷ്ടങ്ങളെ
എനിക്ക് വെറുത്തുതുടങ്ങും
ഞാനവരെ എന്റെ അനിഷ്ടങ്ങളാക്കും
ചിലപ്പോള്‍
എന്നെ ഞാന്‍
മറ്റൊരാളാക്കും.
മറ്റൊരാളായ്
എന്നോടുതന്നെ
പ്രതികാരം ചെയ്തുതുടങ്ങും...
ചിലപ്പോള്‍
എന്റെ അനിഷ്ടങ്ങളോട്
എനിക്ക് പാവം തോന്നും.
ഞാനവരെ എന്റെ ഇഷ്ടങ്ങളാക്കും.
ചിലപ്പോള്‍...
ചിലപ്പോള്‍
എന്റെ ഇഷ്ടങ്ങളെ
എനിക്ക് വെറുത്തുതുടങ്ങും
ഞാനവരെ എന്റെ അനിഷ്ടങ്ങളാക്കും
ചിലപ്പോള്‍
എന്നെ ഞാന്‍
മറ്റൊരാളാക്കും.
മറ്റൊരാളായ്
എന്നോടുതന്നെ
പ്രതികാരം ചെയ്തുതുടങ്ങും...
ഇതൊന്നും എനിക്ക കഴിയാത്തതെന്തെന്നാണ് ചോദ്യം!
മറുപടിഇല്ലാതാക്കൂചിലപ്പോള്..
മറുപടിഇല്ലാതാക്കൂചിലപ്പോള്..
ഞാനീ ബ്ലോഗിലേക്ക് വരും..
മധുരമൂറുന്ന വരികള്‍ നുകരാന്‍... :)