tag:blogger.com,1999:blog-6896439598081973497.post7548250794850802482..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: പശുവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger44125tag:blogger.com,1999:blog-6896439598081973497.post-27976353572480660652011-05-26T10:29:55.498+05:302011-05-26T10:29:55.498+05:30ഈ പയ്യിനെ കണ്ടെത്താന്‍ വൈകിപ്പോയി. എന്നാലും അമ്മായ...ഈ പയ്യിനെ കണ്ടെത്താന്‍ വൈകിപ്പോയി. എന്നാലും അമ്മായി ഈ പയ്യിനെ കൊടുക്കുന്നുണ്ടാവുമോ മാഷെ? അറക്കാനല്ല, പോറ്റാന്‍ തന്നെയാണെന്ന് പറയണം.ശ്രീലത നെല്ലൂളിhttps://www.blogger.com/profile/13589015291493357567noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-20278169938250726802009-08-16T10:55:34.932+05:302009-08-16T10:55:34.932+05:30കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്ന...കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

Nalla kandethal...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-51479587700129788202008-12-24T19:52:00.000+05:302008-12-24T19:52:00.000+05:30Nice One....Nice One....മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-65197436494705293992008-06-19T15:11:00.000+05:302008-06-19T15:11:00.000+05:30UgranCould read it only today.കയറുപൊട്ടിച്ചോടിയആ ര...Ugran

Could read it only today.

കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

this is haunting!Anonymousnoreply@blogger.comtag:blogger.com,1999:blog-6896439598081973497.post-28738495500064014412008-05-09T22:19:00.000+05:302008-05-09T22:19:00.000+05:30വിഷ്ണു,കവിത നന്നായി-ഇഷ്ടപ്പെട്ടു. ഒന്നു ചോദിക്കട്ട...വിഷ്ണു,
കവിത നന്നായി-ഇഷ്ടപ്പെട്ടു. ഒന്നു ചോദിക്കട്ടെ;എന്തുകൊണ്ടാണു പശു എന്ന സംസ്കൃതവാക്കു ഉപയോഗിച്ച്തു? അതിനൊരു പുച്ഛരസമില്ലേ?പയ്യ് എന്ന മലയാളവാക്കിലല്ലേ ആ മൃഗത്തിന്റ്റെ പ്രസിദ്ധമായ ശാന്തസ്വഭാവം പ്രതിഫലിക്കുന്നതു? ആ “റ്റെന്ഡെര്നെസ്സ്” ഉള്ളതുകൊണ്ടല്ലേ “പയ്യന്”(കുഞ്ഞു) എന്നും “പയ്യെ “ (പതിയെ)എന്നുംപറ്യുന്നതു.സഹ്യന്റെ മകനുള്ളതുപോലെ സ്വാതന്ത്ര്യത്തെപ്പറ്റി പയ്യിനു ഓറ്മ്മിച്ചെടുക്കാനുള്ള രൂപമൊന്നുമില്ല.അവള് പുതിയ ഒരു രൂപം ഉണ്ടാക്കിയാല്‍ത്തന്നെ അതു അമ്മായി(യമ്മ) മാരെ ഉപയ്യൊഗിച്ചു അടിച്ചു തകറ്ക്കാന് ചരടുവലിക്കുന്നവരാണു ലോകത്തിലധികവും. സഹ്യന്റെ “മകള്‍ക്കു’ മദമിളകാറില്ലല്ലോ?
വ്വിമറ്ശനമല്ല; ഇനിയുമെഴുതു;ഇനിയും.
സുനീറ
suneera-freedom.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-6896439598081973497.post-62020615907262021932008-05-09T19:46:00.000+05:302008-05-09T19:46:00.000+05:30അച്ചുമ്മാന്റെ കടയിലിരിക്കുന്നവരും കുടിക്കുന്നത് പാ...അച്ചുമ്മാന്റെ കടയിലിരിക്കുന്നവരും കുടിക്കുന്നത് പാലൊഴിച്ച ചായയാണെന്നു സനാതനന് കണ്ടെത്താത്തത് എന്നെ അദ്ഭുതപ്പെടുത്തി.Anonymousnoreply@blogger.comtag:blogger.com,1999:blog-6896439598081973497.post-92177339982308450922008-05-09T19:36:00.000+05:302008-05-09T19:36:00.000+05:30ഇത് പതിവായപ്പോഴാണ്, അമ്മാവന്, എങ്ങ്ങനെ ഓടിയാലും ത...ഇത് പതിവായപ്പോഴാണ്, അമ്മാവന്, എങ്ങ്ങനെ ഓടിയാലും തിരിച്ചെത്തുന്ന തരത്തില്‍ വട്ടത്തിലൊരു വഴിവെട്ടിയത്- ഓടിത്തുടങ്ങിയാല്‍ തിരിയാന്‍ വയ്യാത്തവിധം സങ്കുചിതമായ ഒരു വഴി-ഇരുപുറവും കാണാത്തവിധം കന്മതിലുള്ളൊരു ഇടവഴി. ആരും പിന്നെ തടുത്തുനിറ്ത്താറില്ല പയ്യിനെ.രസംതോന്നിയാല്‍ കുഞ്ഞുപിള്ളേര് പയ്യിന്റെ പിന്നാലെ പായും.
പിന്നെപ്പിന്നെ പയ്യ് പായാതായി. അതിനു പള്ളേലുണ്ടായിരുന്നു.മാസം തികഞ്ഞ് അതു പെറ്റുണ്ടായ കുട്ടന് അതേ വഴിക്കു കുന്തിരിയോടിയപ്പോള്, അവന്റെ പിറകേ കൊച്ചുപിള്ളേറ് ഓടിയപ്പോള്‍, അമ്മപ്പയ്യും അമ്മായിയും അയവിറക്കുകയും അതിനിടയില്‍ പരിഭ്രമം അഭിനയിക്കുകയും ചെയ്തു.
വിഷ്ണു, നല്ല കവിത.
കയര്‍ പൊട്ടിക്കാതെ, കയറിന്റെ നീളം സ്വാതന്ത്ര്യമായി കണ്ട “ആ പശുക്കുട്ടി ചത്തു” എന്ന കടമ്മനിട്ടക്കവിത കാണുക.വൈലോപ്പിള്ളി വഴിപിഴപ്പിക്കാം-കരുതുകAnonymousnoreply@blogger.comtag:blogger.com,1999:blog-6896439598081973497.post-69328547115497817992008-04-11T13:16:00.000+05:302008-04-11T13:16:00.000+05:30കുറച്ച് നാള് , വളരെ കുറച്ച് നാള് മാഷ് കവിതയെ കെട...കുറച്ച് നാള് , വളരെ കുറച്ച് നാള് മാഷ് കവിതയെ കെട്ടിയിട്ടിട്ട് ഇങ്ങനെ.

അപ്പോള്‍ ശരിക്കുള്ള കുതറിയോട്ടം വരുന്നേയുള്ളൂ

പിന്നെ എനിക്ക് ഈ പശുവോട്ടം വേറെ രീതിയിലാKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-90612845398685784062008-04-09T15:40:00.000+05:302008-04-09T15:40:00.000+05:30താങ്കള്‍ ഒരു കുത്തൊഴുക്കാ..താങ്കള്‍ ഒരു കുത്തൊഴുക്കാ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-71676262954176981302008-03-30T22:50:00.000+05:302008-03-30T22:50:00.000+05:30ഒന്നു കൂടെ കുതറിയോടിയാലോ ഈ നശിച്ച്അ ജീവിതത്തില്‍ ന...ഒന്നു കൂടെ കുതറിയോടിയാലോ ഈ നശിച്ച്അ ജീവിതത്തില്‍ നിന്നും എന്ന തീവ്വ്ര വിചാരത്തില്‍ അകപ്പെട്ടു കഴിയുകയായിരുന്നു കുറച്ചു കാലമായി.അധിക ദൂരമൊന്നും ഓടാന്‍ കഴിയില്ലെന്നു ഓര്‍മ്മപ്പെടുത്തിയതിന് വീണ്ടും നന്ദി.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-88709882240371952992008-03-29T12:29:00.000+05:302008-03-29T12:29:00.000+05:30കയറ് പൊട്ടിക്കാനുള്ള വെമ്പല്‍ പശുവില്‍ മാത്രമാണോ. ...കയറ് പൊട്ടിക്കാനുള്ള വെമ്പല്‍ പശുവില്‍ മാത്രമാണോ. കെട്ടിയിടാതിരുന്നാല്‍ മതി. :),,https://www.blogger.com/profile/03498284763565510556noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-78220402896464276772008-03-27T22:35:00.000+05:302008-03-27T22:35:00.000+05:30പശു കിടിലന്‍!പശു കിടിലന്‍!ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-10125047202494047222008-03-26T18:12:00.000+05:302008-03-26T18:12:00.000+05:30വിഷ്ണൂവിശാഖ് പറഞ്ഞറിഞ്ഞാണ് ഇന്ന് വന്നത്.കയറുപൊട്ടി...വിഷ്ണൂ

വിശാഖ് പറഞ്ഞറിഞ്ഞാണ് ഇന്ന് വന്നത്.

കയറുപൊട്ടിച്ചോടലിനെ സ്വാതന്ത്ര്യത്തിലേക്കെന്ന് വായിച്ചവരാണ് അധികവും. മറ്റൊരു ആലയുടെ അസ്വാതന്ത്ര്യത്തിലേക്കായിരിക്കും മിക്ക ഓട്ടവും എന്ന്, സമകാലീന രാഷ്ട്രീയം സൂചിപ്പിക്കുകയും ചെയ്യുന്നു. ഭൂമിപുത്രിയുടെ പെണ്‍വായനയും നന്നേ രസിച്ചു. വിശാഖിന്റെയും.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-43607130147129959542008-03-25T20:27:00.000+05:302008-03-25T20:27:00.000+05:30<"മധുരം, സൌമ്യം ,ദീപ്തം...".....>sreelathahttps://www.blogger.com/profile/08201703416194903373noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-40449507855425993912008-03-25T19:50:00.000+05:302008-03-25T19:50:00.000+05:30കിനാവേ,അതു തനെയാവണം.ഗോപീ,ഞാനും പയ്യിന്റെ ഒപ്പം ഓടി...കിനാവേ,അതു തനെയാവണം.ഗോപീ,ഞാനും പയ്യിന്റെ ഒപ്പം ഓടിക്കിതച്ച് തിരിച്ചുവന്നു...:)
വരവിനും വായനയ്ക്കും നന്ദി.
ദേവ..:)
ലേഖ, ആ കമന്റ് പിടിച്ചു. നേരു പറഞ്ഞൂലോ... :)
നജൂസ്,ആദ്യത്തെ പൊട്ടിക്കലാ പ്രയാസം അല്ലേ നജൂസേ... :)
ദൈവേ,രണ്ടു കിലോമീറ്റര്‍ ആകിലെന്ത്!ഒരു മുഴുവന്‍ ജീവിതത്തെയും അത് അര്ഥപൂര്ണമാക്കുമെങ്കില്... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-90339564833290009112008-03-25T17:35:00.000+05:302008-03-25T17:35:00.000+05:30എല്ലാ കയറുപൊട്ടിക്കലും ഏറിയാല്‍ രണ്ടുകിലോമീറ്ററേ ഉ...എല്ലാ കയറുപൊട്ടിക്കലും ഏറിയാല്‍ രണ്ടുകിലോമീറ്ററേ ഉള്ളൂ വിഷ്ണുജീ.
അങ്ങനെയല്ലെന്ന് ഓടുന്നവര്‍ക്ക് വിജൃംഭിതരാകാമെങ്കിലും :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-38283949689818232292008-03-25T13:32:00.000+05:302008-03-25T13:32:00.000+05:30വരാന്‍ വൈകിപാവം പശു.ഇനിയൊരു അവസരം കിട്ടിയാല്‍ വീണ്...വരാന്‍ വൈകി

പാവം പശു.
ഇനിയൊരു അവസരം കിട്ടിയാല്‍ വീണ്ടും അത് കയറുപൊട്ടിക്കും...
ഒരിക്കല്‍ പൊട്ടിയകയറല്ലേ... വേകം പൊട്ടും....

കവിത അതിമനോഹരമായിരിക്കുന്നുനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-63785305968177323572008-03-23T18:48:00.000+05:302008-03-23T18:48:00.000+05:30അമ്മായീടെ പശൂനോട് അസൂയ.രണ്ട് കിലോമീറ്ററെങ്കിലും കയ...അമ്മായീടെ പശൂനോട് അസൂയ.രണ്ട് കിലോമീറ്ററെങ്കിലും കയറ് പൊട്ടിച്ചോടാന് കഴിഞ്ഞല്ലോ അതിന്.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-19460897959117578412008-03-23T09:45:00.000+05:302008-03-23T09:45:00.000+05:30വരാന്‍ വൈകി കാണാനുംഇഷ്ടമായി ഒരുപാട്വരാന് വൈകി കാണാനും
ഇഷ്ടമായി ഒരുപാട്GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-41226762434272759412008-03-22T22:15:00.000+05:302008-03-22T22:15:00.000+05:30ജീവന്റെ ഏതു കടവിലേയ്ക്കാകും അതോടിയിരുന്നത്?അതാലോചി...ജീവന്റെ ഏതു കടവിലേയ്ക്കാകും അതോടിയിരുന്നത്?അതാലോചിച്ചാല് ഒരു കവിതയാകും വിഷ്ണൂ..സഹ്യന്റെ മകന്റെ ഒരു തുടര്‍ച്ചAnonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-29347947891582599292008-03-22T18:00:00.000+05:302008-03-22T18:00:00.000+05:30കുറച്ചുനേരത്തെ ആ കയറുപൊട്ടിക്കല്‍ തന്നെയാകണം ജീവിത...കുറച്ചുനേരത്തെ ആ കയറുപൊട്ടിക്കല്‍ തന്നെയാകണം ജീവിതക്കയറ് കഴുത്തില്‍ കുരുങ്ങിയ ഓരോ പശുവും പിന്നീടെപ്പോഴും അയവിറക്കുന്നത്.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-21332192368434586002008-03-22T17:11:00.000+05:302008-03-22T17:11:00.000+05:30സനാതനന്,നല്ലൊരു വായനയായി അത്.പക്ഷേ അങ്ങനെയൊരു വ്യ...സനാതനന്,നല്ലൊരു വായനയായി അത്.പക്ഷേ അങ്ങനെയൊരു വ്യാഖ്യാനം(ഞാന്‍ ഉദ്ദേശിച്ചതല്ല) മാത്രമല്ല കവിതയ്ക്കുള്ളത് എന്നു മാത്രം പറയട്ടെ.
അത്തരമൊരു വായനയ്ക്ക് തീര്‍ച്ചയായും പ്രസക്തിയുമുണ്ട്.

നൊമാദ്-സ്വാതന്ത്ര്യ വാഞ്ഛ എങ്ങനെ തടയും.
രഞ്ജിത്-പാവം അമ്മായി...:)
മനു- വളരെ കറക്ട്
ആര്‍ബി-സന്തോഷം
വിശാഖേ,ഞാനിനീം കയറു പൊട്ടിക്കും...
ആരെങ്കിലും ചോദിച്ചാ നിന്റെ പേരു പറയും... ;)
ഫസല്‍-സന്തോഷം
ദ്രൌപദി- :)
റോബി-സന്തോഷം
ദീപു-വീഴരുത്... :)
ഗുപ്തന്-നേരോ..?

ബാജീ-പ്രോത്സാഹിപ്പിക്കല്ലേ,ഞാന്‍ പൊട്ടിക്കും..:)
സുനീഷ്-:)

പാമരന്-സമാധാനമായി... :)
പ്രമോദേ,ഒരു കുറ്റം കണ്ടുപിടിച്ചില്ലെങ്കില്‍ ഒരു സമാധാനവുമില്ല അല്ലേ... :)
കുട്ടനാടന്‍- അദാണ്,കയറു പൊട്ടിക്കണം.എന്നിട്ട് ഈകവിത വായിച്ച് പ്രചോദിതനായിട്ടാണ് എന്നു പറഞ്ഞാ മതി.
മോഹന്‍ -സങ്കടം തോന്നുന്നു
ഭൂമിപുത്രി-ഇങ്ങനെ തന്നെ വേണം പെണ്‍വായന.
അത്തിക്കുര്‍ശ്ശീ,അത്ഭുതം തോന്നുന്നു...(ഭാഗ്യവാന് എന്നോ നിര്ഭാഗ്യവാന് എന്നോ വിളിക്കേണ്ടത്)
അഭിലാഷങ്ങള്‍-:)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-82907573483522516192008-03-22T16:53:00.000+05:302008-03-22T16:53:00.000+05:30ഒരു ജാമ്യം:മുകളിലത്തെ കമെന്റ് കവിത എന്റെ ആസ്വാദനപര...ഒരു ജാമ്യം:മുകളിലത്തെ കമെന്റ് കവിത എന്റെ ആസ്വാദനപരവും രാഷ്ട്രീയ,സാമൂഹികപരങ്ങളുമായിട്ടുള്ള അവബോധങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിഎന്നിലുണ്ടാക്കിയ പ്രതികരണം മാത്രമാണ്.അത് കവിതയുടെ വായനാ സാധ്യതകളെ വേലികെട്ടരുത് എന്ന് ആഗ്രഹിക്കുന്നു.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-12288000116782050472008-03-22T15:10:00.000+05:302008-03-22T15:10:00.000+05:30എല്ലാ മികച്ച കവിതകള്‍ക്കും ഉള്ളപോലെ ഈ കവിതയ്ക്കും ...എല്ലാ മികച്ച കവിതകള്‍ക്കും ഉള്ളപോലെ ഈ കവിതയ്ക്കും അടിയന്തിരമായ ഒരു വ്യാഖ്യാന സാധ്യതയും ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ചൂണ്ടുന്ന ചില വിരലുകളും ഉണ്ട്.

1.ചുരുങ്ങിയ സ്ഥലപരിധിയിലെ സമകാലിക രാഷ്ട്രീയത്തെ നമുക്കിവിടെ വായിക്കാം.അച്ചുവേട്ടന്റെ കടയില്‍ ചായകുടിക്കുന്നവര്‍
“ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്പ് അങ്ങോട്ടു പോയതെന്ന്“
എന്ന് മൂക്കത്ത് വിരല്‍ വയ്ക്കും എന്ന സൂചന നല്‍കുന്നത് ഇതാണ്.“അച്ചു“വേട്ടന്റെ ചായക്കടയില്‍ നില്ക്കുന്നവര് പശു ഇത്തവണയെങ്കിലും പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുമെന്ന് കൊതിച്ചിരുന്നു എന്ന് വ്യംഗ്യം.പശു ഇവിടെ മൂന്നാറും കടന്ന് ഐ.റ്റി സിറ്റിയും കടന്ന് സംസ്ഥാന സമ്മേളനം കടന്ന് പത്രസമ്മേളനത്തിലെത്തുമ്പൊള് അണച്ചണച്ച് തൊഴുത്തിലേക്ക് അനുസരണയോടെ നടന്നുപോകുന്നതു കാണാം.

2.രണ്ടാമത്തേത് ഭൂതകാലത്തിലെ എല്ലാവിപ്ലവാവേശങ്ങളുടേയും ഭാവികാലത്തിലെ എല്ലാ അഭിനിവേശങ്ങളുടേയും കഥ ഈ രണ്ടുകിലോമീറ്റര്‍ ഓട്ടത്തിലെത്തി അണച്ചണച്ച് തൊഴുത്തിലേക്ക് അനുസരണയോടെ മടങ്ങുകയാണ് എന്ന് എഴുതി വച്ചിരിക്കുന്നു.

പാവം പശു..കൊമ്പുണ്ടായിട്ടെന്തുകാര്യംSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-78928530168966293042008-03-22T13:47:00.000+05:302008-03-22T13:47:00.000+05:30വെരി നൈസ്..:-)വെരി നൈസ്..

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.com