tag:blogger.com,1999:blog-6896439598081973497.post6755437442617541897..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: കുഞ്ഞനന്തന് നായരുടെ ചിരിവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger10125tag:blogger.com,1999:blog-6896439598081973497.post-83390919384287871002010-11-15T17:26:00.029+05:302010-11-15T17:26:00.029+05:30ഈ കോമഡി ഷോ അത്ര പ്രശ്നക്കാരനാണോ.....ഒന്നും ചെയ്യാന...ഈ കോമഡി ഷോ അത്ര പ്രശ്നക്കാരനാണോ.....ഒന്നും ചെയ്യാനില്ലാത്തവനെ ചിരിക്കാൻ പോലും സമ്മതിക്കാത്ത ഈ നശിച്ച മുതലാളിത്ത വ്യവസ്ഥ എന്നേലും പൊളിഞ്ഞു വീഴുവോ ന്റെ ഭഗവാൻ കാൾ മാക്സേ...
(അവസാനം ഒരു ശില്പഭംഗമുണ്ടായോന്നൊരു തോന്നൽ)M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-52458764531641355962008-11-03T17:52:00.000+05:302008-11-03T17:52:00.000+05:30ആ അവസാനത്തെ രണ്ട് വരി വെട്ടിക്കളഞ്ഞെങ്കില്‍ ഉഗ്രന്‍...ആ അവസാനത്തെ രണ്ട് വരി വെട്ടിക്കളഞ്ഞെങ്കില്‍ ഉഗ്രന്‍ കവിതയാവുമായിരുന്നു.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-51812163710336521072008-11-01T13:12:00.000+05:302008-11-01T13:12:00.000+05:30Chirikkanenkilum Kazhiyunna Kunjanathan Nayarkku e...Chirikkanenkilum Kazhiyunna Kunjanathan Nayarkku enteyum Pranamangal..!!! Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-53987606799673203912008-11-01T00:13:00.000+05:302008-11-01T00:13:00.000+05:30വിഷ്ണുമാഷേ ആ കവിത ഇനി വായിച്ചാലും മതികൂഴൂരിന്റെ കവ...വിഷ്ണുമാഷേ ആ കവിത ഇനി വായിച്ചാലും മതി
കൂഴൂരിന്റെ കവിതകൾ വന്ന ലക്കത്തിലാണെന്നാണ് തോന്നുന്നത്
നോക്കട്ടെ അയച്ചുതരാംSanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-23816009182194078832008-10-31T19:24:00.000+05:302008-10-31T19:24:00.000+05:30‘എങ്കിലും കോമഡിഷോകള് കാണാന്‍ ഇപ്പോള്‍ കുഞ്ഞനന്തന്...‘എങ്കിലും കോമഡിഷോകള് കാണാന്‍
ഇപ്പോള്‍ കുഞ്ഞനന്തന് നായര്‍ക്ക് അനുവാദമില്ല‘

അതു കഷ്ടായിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-86971750498970316592008-10-31T10:35:00.000+05:302008-10-31T10:35:00.000+05:30ആ പഴയ ചിരി വീണ്ടെടുക്കാന്‍ കഴിയുന്നുണ്ട് മാഷെ കുറ...ആ പഴയ ചിരി വീണ്ടെടുക്കാന്‍ കഴിയുന്നുണ്ട് മാഷെ കുറേശെ കുറേശെMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-42657883038408850452008-10-30T20:25:00.000+05:302008-10-30T20:25:00.000+05:30ഈ ചിരി അസാധ്യമായി ‘നല്ലതു തന്നെ’. ഈ നായരെ എനിക്ക്...ഈ ചിരി അസാധ്യമായി ‘നല്ലതു തന്നെ’. ഈ നായരെ എനിക്ക് പരിചയമുള്ളലതുപോലെ!പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-27295596116487268302008-10-30T19:46:00.000+05:302008-10-30T19:46:00.000+05:30വിഷ്ണു മാഷേ, കുഞ്ഞനന്ദന് നാാരുടെ ചിരി അസ്സലായി.....വിഷ്ണു മാഷേ,

കുഞ്ഞനന്ദന് നാാരുടെ ചിരി അസ്സലായി......
നല്ല കവിത

പല പല തിരക്കു കാരണം വളരെക്കാലത്തിനു ശേഷമാണ് ഇവിടെ.

ഓ ടോ: ആയ കാലത്തുണ്ടാക്കിയ സമ്പാദ്യമെല്ലാം, മുലപ്പാല്‍ മണം മാറാത്ത ഒരു പയ്യന്റെ കൈയില്‍ ഇരട്ടിപ്പിക്കാന്‍ കൊടുത്ത് നഷ്ടപ്പെട്ട ദിവസമാണോ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്, അറു പിശുക്കനായ
കുഞ്ഞനന്തന് നായര്‍ ചിരിച്ചു തുടങ്ങിയത് എന്നൊരു സംശയം :)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-87117109412679180522008-10-30T17:58:00.000+05:302008-10-30T17:58:00.000+05:30സനല്‍,നിങ്ങള്‍ ഉദ്ദേശിക്കുന്ന ശരാശരിക്കവിത ഞാന്‍ വ...സനല്‍,നിങ്ങള്‍ ഉദ്ദേശിക്കുന്ന ശരാശരിക്കവിത ഞാന്‍ വായിച്ചിട്ടില്ല.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-57195533950110774192008-10-30T10:14:00.000+05:302008-10-30T10:14:00.000+05:30കുഞ്ഞനന്തൻ നായരുടെ ചിരി മൂക്കന്റെ മൂക്കുപോലെ വളരട്...കുഞ്ഞനന്തൻ നായരുടെ ചിരി മൂക്കന്റെ മൂക്കുപോലെ വളരട്ടെ!!

(“ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്
കുഞ്ഞനന്തന് നായരെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചു.

മരുന്നു കഴിച്ച് കഴിച്ച് കുഞ്ഞനന്തന് നായരുടെ ചിരി വറ്റി.
ആ വലിയ ചിരിയുടെ ഒരു ചെറിയ പരാഗം മാത്രം
കുഞ്ഞനന്തന് നായരുടെ മുഖത്ത് ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും കോമഡിഷോകള് കാണാന്‍
ഇപ്പോള്‍ കുഞ്ഞനന്തന് നായര്‍ക്ക് അനുവാദമില്ല.“)
ഈ ഭാഗം ഈയിടെ മാതൃഭൂമിയിൽ വായിച്ച കെ.ആർ.ടോണിയുടെ ഒരു ശരാശരി കവിതയെ ഓർമ്മിപ്പിച്ചു.Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.com