tag:blogger.com,1999:blog-6896439598081973497.post932447657031887792..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: കത്രികകളും അവളുംവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger13125tag:blogger.com,1999:blog-6896439598081973497.post-38119744570324041112007-02-25T19:44:00.000+05:302007-02-25T19:44:00.000+05:30വിഷ്ണുപ്രസാദിനേപ്പോലൊരു പ്രതിഭാശാലി എന്റെ ബ്ലോഗില്‍...വിഷ്ണുപ്രസാദിനേപ്പോലൊരു പ്രതിഭാശാലി എന്റെ ബ്ലോഗില്‍ വന്നൊരു ചെറു പുഞ്ചിരി സമ്മാനം തന്നതില്‍ ഇന്നത്തെ ദിനാരംഭം ധന്യം.

ഞാനൊരു പുതിയ ബ്ലോഗ്ഗറാണു, വിഷ്ണുപ്രസാദിന്റെ പല കവിതകളും ഇനിയും വായിക്കാനുണ്ട്.Arjunhttps://www.blogger.com/profile/05405883892589249648noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-61763581698922562382007-02-25T18:39:00.000+05:302007-02-25T18:39:00.000+05:30വിഷ്ണുപ്രസാദിന്റെ "കത്രികകളും അവളും" പ്രതീകാത്മകമ...വിഷ്ണുപ്രസാദിന്റെ "കത്രികകളും അവളും"
പ്രതീകാത്മകമായി.. കത്രിക പ്രയോഗത്തിലൂടെ സ്ത്രീപക്ഷ ചിന്തക്ക് വെട്ടാതെ തയ്ച്ച ഒരു ഉടുപ്പുണ്ടാക്കിയിരിക്കുന്നു.
സാമൂഹ്യ പ്രസക്തിയുള്ള ഈ കവിത ബൂലൊകവാസികളും,പുറം ലോകവാസികളുമായ സ്ത്രീപക്ഷ ചിന്തകര്‍ വായിക്കട്ടെ, ചര്‍ച്ച ചെയ്യട്ടെ എന്നാശിക്കുന്നു.
നല്ലോരു ഉള്‍ക്കാഴ്ച്ച നല്‍കിയതിന് നന്ദി വിഷ്ണുപ്രസാദ്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-7690647032580079892007-02-20T22:25:00.000+05:302007-02-20T22:25:00.000+05:30കുറച്ചു തവണകൂടി ഞാന്‍ ശ്രമിക്കും പിന്നെ കൂടുതലൊന്ന...കുറച്ചു തവണകൂടി ഞാന്‍ ശ്രമിക്കും

പിന്നെ കൂടുതലൊന്നും ഞാനാലോചിക്കില്ല ,

മാഷാണെ , ഞാന്‍ കക്കും , മാഷുടെ കവിത തന്നെ.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-60534563026474235712007-02-19T22:48:00.000+05:302007-02-19T22:48:00.000+05:30Thanks Vishnu..was not here..Are u from Vayanadu? ...Thanks Vishnu..was not here..Are u from Vayanadu? did u attend a kaviyarangu organized by P Surendran and co in Malappuram??

sorry am just asking..Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-56123232765745771622007-02-19T11:30:00.000+05:302007-02-19T11:30:00.000+05:30:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-71856036298665659292007-02-19T11:05:00.000+05:302007-02-19T11:05:00.000+05:30ആദ്യമായാണീ ബ്ലോഗ് ല്‍.പെണ് എഴുത്തു എന്നു പറയുന്ന...ആദ്യമായാണീ ബ്ലോഗ് ല്‍.പെണ് എഴുത്തു എന്നു പറയുന്നവരെ ഇനി കത്രിക വക്കണം.കവിത മനുഷ്യനു വേണ്ടിയാണെന്ന്നും ലിംഗഭേദമെന്യെ പക്ഷപാതമില്ലതെ അതു ചുരത്തുമ്പോള്‍ ആണു ഒരു കവി ഉണ്ടാകുന്നതു എന്നുമാണു വിശ്വാസം.
അഭിനന്ദനങ്ങള്‍.Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-60694137072764675682007-02-17T23:42:00.000+05:302007-02-17T23:42:00.000+05:30മാഷേ വായിച്ചിരുന്നു.കത്രികകളുടെ മൂര്‍ച്ച ക്കുറവോ. ...മാഷേ വായിച്ചിരുന്നു.
കത്രികകളുടെ മൂര്‍ച്ച ക്കുറവോ. തുണികളുടെ കട്ടി കൂടുതലോ.?വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-79880771275233869602007-02-17T20:23:00.000+05:302007-02-17T20:23:00.000+05:30ആദ്യമെല്ലാം കത്രികകളെ പേടിച്ച അവള്, പിന്നീട് തന്...ആദ്യമെല്ലാം കത്രികകളെ പേടിച്ച അവള്, പിന്നീട് തന്നെ വെട്ടിമുറിക്കാന്‍ കഴിയാത്ത മൂര്‍ച്ചപോയ കത്രികകളെ നോക്കി "അട്ടഹസിച്ചു..?"

മാഷേ തുണികള്‍ പാകത്തിനു വെട്ടി ഭംഗിയായി രൂപകല്‍പ്പന ചെയ്തു വസ്ത്രമാക്കിയാലല്ലെ അതിന് ഒരു അര്‍ഥമുള്ളൂ.. അല്ലെങ്കില്‍ അതു വെറും പാഴ്തുണീയാവില്ലെ..

മാഷെ എല്ലാം പ്രതീത്മകം.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-14322685702150675862007-02-17T12:46:00.000+05:302007-02-17T12:46:00.000+05:30കവിത ഇഷ്ടമായി മാഷേ..തീക്ഷ്ണമായ വരികള്‍..ജീവിതത്തിന...കവിത ഇഷ്ടമായി മാഷേ..തീക്ഷ്ണമായ വരികള്‍..ജീവിതത്തിന്റെ മുറിപ്പാടുകള്‍...സ്നേഹത്തിന്റെ മുന്നിലല്ലാതെ ആരും കീഴടങ്ങുന്നില്ല...സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-33111756850779649082007-02-17T03:23:00.000+05:302007-02-17T03:23:00.000+05:30vaayichu :)vaayichu :)Anonymousnoreply@blogger.comtag:blogger.com,1999:blog-6896439598081973497.post-29147893815544468422007-02-17T02:42:00.000+05:302007-02-17T02:42:00.000+05:30കവിത വായിച്ചു.ഒരല്‍പ്പം പ്രതിരൂപാത്മകമായിപ്പോയില്ല...കവിത വായിച്ചു.ഒരല്‍പ്പം പ്രതിരൂപാത്മകമായിപ്പോയില്ലേ എന്നൊരു സംശയം..
“കണ്ണീരോഴുകിപ്പോകാനുള്ള വിഷമല്ല ദുഖം” ഗംഭീരമായി
റ്റിനുവിന്റെ ബ്ലോഗു പൂട്ടി എന്നു തോന്നുന്നു.ഞാനും അവിടെ ഒരു കമന്റ് കൊട്ടിയിരുന്നു.പിന്നെ നോക്കുമ്പോള്‍ അങ്ങനെ ഒരു ബ്ലോഗേയില്ല..പരാജിതനും പറഞ്ഞു അവന് പൂട്ടിയെന്ന്...വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-41695989220160051852007-02-16T20:44:00.000+05:302007-02-16T20:44:00.000+05:30മണീ,‘മൂര്‍ച്ഛ’യുണ്ടാവുന്നില്ല അല്ലേ..മണീ,‘മൂര്‍ച്ഛ’യുണ്ടാവുന്നില്ല അല്ലേ..വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-52425503454794811802007-02-16T19:40:00.000+05:302007-02-16T19:40:00.000+05:30ഇനി സഹനശക്തിക്ക് മൂര്ച്ചകൂട്ടാം അല്ലേഇനി സഹനശക്തിക്ക് മൂര്ച്ചകൂട്ടാം അല്ലേമണിക്കുട്ടി|Manikkuttyhttps://www.blogger.com/profile/06304398024894670172noreply@blogger.com