tag:blogger.com,1999:blog-6896439598081973497.post730710607572786872..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: വിഷംവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger6125tag:blogger.com,1999:blog-6896439598081973497.post-58542677215315393582007-09-25T14:37:00.000+05:302007-09-25T14:37:00.000+05:30എത്ര പാവം ഈ പാമ്പ്. എങ്കിലും പാമ്പല്ലേ, ഭയക്കാതിരി...എത്ര പാവം ഈ പാമ്പ്. എങ്കിലും പാമ്പല്ലേ, ഭയക്കാതിരിക്കുന്നതെങ്ങിനെ? വിഷമല്ലേ, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്നല്ലേ. ഈ വിഷം സമൂഹത്തിനകത്താകുമ്പോള് കൂടുതല്‍ സൂക്ഷിക്കണം.

ഓ.ടോ സനാതനന് മാഷും വിഷ്ണുമാഷും ‘ഒളിച്ചേ കണ്ടേ കളിക്കുവാ’ അല്ലേ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-29995071053773631032007-09-24T21:04:00.000+05:302007-09-24T21:04:00.000+05:30ജന്മവൈരുദ്ധ്യങ്ങളിങ്ങനെയീ ഭൂമിയില്‍ വാഴണം ദൈവഹിതമെ...ജന്മവൈരുദ്ധ്യങ്ങളിങ്ങനെയീ ഭൂമിയില്‍ വാഴണം ദൈവഹിതമെന്നോണം.***** മാഷിന് ഒരു സത്യം അറിയോ, പുണ്യം ചെയ്ത ജന്മമാണ് പമ്പിന്റെ എന്ന് കേട്ടിട്ടുണ്ട്. ഭൂമീദേവിയെ കാലുകൊണ്ടു ചവിട്ടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരേഒരു ജന്മം അല്ല ഒരേഒരു ഉരഗം.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-52709788067159188792007-09-24T11:49:00.000+05:302007-09-24T11:49:00.000+05:30ഈ കവിത എന്റെ മനസ്സിലൂടെ ഇഴഞ്ഞ് എങ്ങനെ അവിടെയെത്തി....ഈ കവിത എന്റെ മനസ്സിലൂടെ ഇഴഞ്ഞ് എങ്ങനെ അവിടെയെത്തി...!
മനോഹരം.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-34247643875590402842007-09-24T09:36:00.000+05:302007-09-24T09:36:00.000+05:30നല്ല കവിത മാഷെ.-സുല്നല്ല കവിത മാഷെ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-2119451949072770122007-09-24T09:03:00.000+05:302007-09-24T09:03:00.000+05:30വളരെ ശരിയാണ് മാഷേ.. പിറന്ന കുലത്തിന്റെ പേരില്‍ വട...വളരെ ശരിയാണ് മാഷേ..
പിറന്ന കുലത്തിന്റെ പേരില്‍ വടിയിട്ടു കുത്തലേല്ക്കാനും, കൊല്ലപ്പെടാനും വിധിയ്ക്കപ്പെട്ട ഒരുപാട് ജന്മങ്ങളുണ്ട്. ആദ്യമോര്‍മ്മ വന്നത് പഴയൊരു പാട്ടാണ്. " നാഭിയില്‍ കസ്തൂരി ചേര്‍ത്തു പൊന്മാനിനെ കൊല്ലാന്‍ കൊടുക്കുന്നു ദൈവം.."ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-71086564826603906002007-09-23T17:56:00.000+05:302007-09-23T17:56:00.000+05:30മാളത്തില്‍ പോയൊളിച്ചാലുംവടിയിട്ടുകുത്തും വിധി - വ...മാളത്തില്‍ പോയൊളിച്ചാലും
വടിയിട്ടുകുത്തും വിധി - വാസ്തവം മാഷെ..വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com