tag:blogger.com,1999:blog-6896439598081973497.post6672260046995935053..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: മീന്മുള്ള്വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger24125tag:blogger.com,1999:blog-6896439598081973497.post-65557321475809182282007-12-24T17:52:00.000+05:302007-12-24T17:52:00.000+05:30വിഷ്ണുപ്രസാദിനും കുടുംബത്തിനും ചിത്രകാരന്റെ ക്രിസ്...വിഷ്ണുപ്രസാദിനും കുടുംബത്തിനും ചിത്രകാരന്റെ ക്രിസ്തുമസ്സ് ,പുതുവര്‍ഷ ആശംസകള്‍.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-92038844705391280422007-12-18T19:45:00.000+05:302007-12-18T19:45:00.000+05:30ഈ കവിത എഴുതി ഒരാഴ്ച്ചയോളം നന്നായില്ലെന്നു കരുതി എട...ഈ കവിത എഴുതി ഒരാഴ്ച്ചയോളം നന്നായില്ലെന്നു കരുതി എടുത്തുവെച്ചു.സിമ്യും മയൂരയും ചില തിരുത്തലുകള്‍ വരുത്താന്‍ സഹായിച്ചു.രണ്ടാള്‍ക്കും നന്ദി.
വല്യമ്മായീ,കളവല്ല,ഞാനിപ്പോഴും പച്ചക്കറിയനാ...
പ്രശാന്ത്,ഡിലൈലയെ ഞാന്‍ വായിച്ചിട്ടില്ല,തരം കിട്ടുമ്പോള്‍ നോക്കാം.
സീത,പുതിയ ആളെങ്കിലും കൃത്യമായി കവിത കണ്ടതില്‍ സന്തോഷം.
ധ്വനി,എന്താ പറയുക..., സന്തോഷമെന്നോ,സങ്കടമെന്നോ,നന്ദിയെന്നോ...അറിയില്ല.
അനീഷ്, പാത്തുമ്മക്കുട്ടി എന്റെ മൂന്ന് കുട്ടികളുടെ അമ്മയാണ് ,എന്റെ കൂട്ടുകാരിയാണ്.
എഴുതപ്പെട്ടവ എന്നെ അപരിചിതഭാവത്തോടെ നോക്കുന്നുണ്ട് ,എഴുതാനിരിക്കുന്നവയും അപരിചിതമാണ്.
പരിചയപ്പെടാനുള്ള ശ്രമം മാത്രമാണ് തുടരുന്നത് .
വേണുജീ,സനാതനന് ,ചിത്രകാരന് ,നവരുചിയന്‍ ,
ഉപാസന,പ്രശാന്ത്,ജി.മനു,വല്യമ്മായി,ദ്രൌപദി,
വാല്മീകി,ടീന,സീത,അലി,പ്രിയ,വെള്ളെഴുത്ത്,പ്രമോദ്,ധ്വനി,ആരോഒരാള്‍ ,വഴിപ്പോക്കന്‍,സഗീര്‍ ...സന്ദര്‍ശനത്തിനും കമന്റിനും ഏവര്‍ക്കും നന്ദി,സന്തോഷം.lost worldhttps://www.blogger.com/profile/00643886982931696533noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-71775673166151042712007-12-16T19:23:00.000+05:302007-12-16T19:23:00.000+05:30കൊള്ളാം വ്യക്തമായ കാഴ്ചപ്പാട്. തുടരുക..കൊള്ളാം വ്യക്തമായ കാഴ്ചപ്പാട്. തുടരുക..മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-44327893852335559922007-12-16T18:27:00.000+05:302007-12-16T18:27:00.000+05:30അപാരമായ അനുഭവംഅപാരമായ അനുഭവം..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-67017923047145337372007-12-16T17:30:00.000+05:302007-12-16T17:30:00.000+05:30ശരിക്കും എത്ര വിഷ്ണുപ്രസാദ് ഉണ്ട് ? ഓരോ കവിതയും ഒ...ശരിക്കും എത്ര വിഷ്ണുപ്രസാദ് ഉണ്ട് ? ഓരോ കവിതയും ഒരോ വിഷ്ണുവിനെ അടര്‍ത്തി മാറ്റി കാണിച്ചു തരുന്നുണ്ട്. ഒരു കണ്കെട്ട് വിദ്യ പോലെ. മീന്‍ മുള്ള് ആരെന്ന സംശയം മാത്രം ബാക്കി.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-61513992116443756802007-12-16T17:05:00.000+05:302007-12-16T17:05:00.000+05:30:( എല്ലാ വാക്കുകളും കഴുത്തിന് കുഴിയിലെ വായുവിലൊത...:( എല്ലാ വാക്കുകളും കഴുത്തിന് കുഴിയിലെ വായുവിലൊതുങ്ങി പോയി ഇതു വായിച്ചപ്പോള്‍!

പ്രമോദ് പറഞ്ഞതു പോലെ കവിതയില്‍ ആഴ്ന്നു പോയി!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-35682010200096529752007-12-16T13:21:00.000+05:302007-12-16T13:21:00.000+05:30മീന്‍മുള്ളിനോട് ഒന്നും പറയാതെഞാന് വലിയ ഭാരത്തോടെ...മീന്‍മുള്ളിനോട് ഒന്നും പറയാതെ
ഞാന്‍ വലിയ ഭാരത്തോടെ
കവിതയിലേക്ക്
താണു പോയി...Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-23419336599257599492007-12-16T00:19:00.000+05:302007-12-16T00:19:00.000+05:30നല്ല കവിത..അടയാത്ത കണ്ണുകളും ഹൃദയത്തില്‍ എന്നേയ്ക്...നല്ല കവിത..അടയാത്ത കണ്ണുകളും ഹൃദയത്തില്‍ എന്നേയ്ക്കും തറഞ്ഞിരിക്കാന്‍ മുള്ളും !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-91547462606735490892007-12-15T23:31:00.000+05:302007-12-15T23:31:00.000+05:30നന്നായി.അഭിനന്ദനങ്ങള്‍!നന്നായി.
അഭിനന്ദനങ്ങള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-3997046462604334692007-12-15T23:29:00.000+05:302007-12-15T23:29:00.000+05:30nannaayi kavithanannaayi kavithaപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-25965693700920825452007-12-15T22:32:00.000+05:302007-12-15T22:32:00.000+05:30പെണ്ണെന്ന ഉപഭോഗവസ്തു അസ്സലായി കവിതപെണ്ണെന്ന ഉപഭോഗവസ്തു അസ്സലായി കവിതസീതhttps://www.blogger.com/profile/15141826995218167746noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-12319652723632786342007-12-15T21:54:00.000+05:302007-12-15T21:54:00.000+05:30ഒരു മീന്മുള്ള് ഉള്ളില്‍ കൊളുന്നതു പോലെ, ഉപമയാണെങ്ക...ഒരു മീന്മുള്ള് ഉള്ളില്‍ കൊളുന്നതു പോലെ, ഉപമയാണെങ്കിലും:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-77073697318121108542007-12-15T21:29:00.000+05:302007-12-15T21:29:00.000+05:30മീന്മുള്ളിന്റെ ആശയം ഇഷ്ടമായി...അഭിനന്ദനങ്ങള്‍...മീന്മുള്ളിന്റെ ആശയം ഇഷ്ടമായി...
അഭിനന്ദനങ്ങള്‍...Teena C Georgehttps://www.blogger.com/profile/11843626158555386972noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-89312905628313430462007-12-15T21:05:00.000+05:302007-12-15T21:05:00.000+05:30അല്ല ഞാന്‍ പാത്തുമ്മകുട്ടിയല്ല. എനിക്ക് ഓര്‍ത്തെടു...അല്ല ഞാന്‍ പാത്തുമ്മകുട്ടിയല്ല. എനിക്ക് ഓര്‍ത്തെടുക്കാന്‍ കൊള്ളാവുന്ന ഒരു ഭൂതകാലമുണ്ടെന്ന്....സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-88142104687534825242007-12-15T20:56:00.000+05:302007-12-15T20:56:00.000+05:30വളരെ നല്ല വരികള്‍.വളരെ നല്ല വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-34230919819775077632007-12-15T17:44:00.000+05:302007-12-15T17:44:00.000+05:30മീന്മുള്ള്ഇഷ്ടമായി..ചിന്തകളുടെ ഈഅനസ്യൂത പ്രവാഹത്...മീന്മുള്ള്
ഇഷ്ടമായി..
ചിന്തകളുടെ ഈ
അനസ്യൂത പ്രവാഹത്തിന് മുമ്പില്‍ നമിക്കുന്നു..

എഴുത്ത് തുടരുക
അഭിനന്ദനങ്ങള്‍....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-57652480989124589352007-12-15T15:20:00.000+05:302007-12-15T15:20:00.000+05:30അപ്പോള്‍ വെജിറ്റെറിയനാണെന്ന് നുണ പറഞ്ഞതാണല്ലേ!മുഴു...അപ്പോള്‍ വെജിറ്റെറിയനാണെന്ന് നുണ പറഞ്ഞതാണല്ലേ!
മുഴുവന്‍ മനസ്സിലാക്കിയിട്ട് കവിതയെ കുറിച്ച് അഭിപ്രായം പറയാം.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-81696978394267435232007-12-15T14:14:00.000+05:302007-12-15T14:14:00.000+05:30മീന്‍മുള്ളിനോട് ഒന്നും പറയാതെഞാന് വലിയ ഭാരത്തോടെ...മീന്‍മുള്ളിനോട് ഒന്നും പറയാതെ
ഞാന്‍ വലിയ ഭാരത്തോടെ
അടയാത്ത ആ കണ്ണുകളിലേക്ക്
താണു പോയി...

mashe. classic workG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-15243366952860811102007-12-15T14:09:00.000+05:302007-12-15T14:09:00.000+05:30ചലനമായിരുന്നു പേരെന്ന് !!! മേതിലിന്റെ ഡിലൈല ഓര്ത്... ചലനമായിരുന്നു പേരെന്ന് !!!

മേതിലിന്റെ ഡിലൈല ഓര്‍ത്തു. പ്രത്യേകിച്ച് പാത്തുമ്മക്കുട്ടി ഉറങ്ങുകയാണ്, ഉറങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ അടയുകയില്ല.. എന്നിടത്ത്.prasanth kalathilhttps://www.blogger.com/profile/18194189156858639044noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-86642620498566805962007-12-15T13:11:00.000+05:302007-12-15T13:11:00.000+05:30:) ഉപാാസന:)
ഉപാാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-4441279679541459302007-12-15T13:05:00.000+05:302007-12-15T13:05:00.000+05:30ഒരു കനല് പോലെ എരിയുന്ന കവിതഒരു കനല് പോലെ എരിയുന്ന കവിതനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-82339060443202740552007-12-15T11:45:00.000+05:302007-12-15T11:45:00.000+05:30ഒരു കഥപോലെ സുന്ദരം.ഒരു കഥപോലെ സുന്ദരം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-64086633257381514272007-12-15T11:42:00.000+05:302007-12-15T11:42:00.000+05:30ഹൃദയം കലക്കുന്ന എഴുത്ത്.വരികള്‍ ഇങ്ങനെ ദു:ഖം കൊണ്ട...ഹൃദയം കലക്കുന്ന എഴുത്ത്.വരികള്‍ ഇങ്ങനെ ദു:ഖം കൊണ്ടുവരാമോ!Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-91660377384786575892007-12-15T11:08:00.000+05:302007-12-15T11:08:00.000+05:30:):)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com