tag:blogger.com,1999:blog-6896439598081973497.post5964111925848195728..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: മുറിയിലുള്ളത്വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger7125tag:blogger.com,1999:blog-6896439598081973497.post-51974993986374436722006-11-14T12:34:00.000+05:302006-11-14T12:34:00.000+05:30വിഷ്ണു,
ഇത് നേരത്തെ തന്നെ വായിച്ചു. ഇതിനും കൂടി ച...വിഷ്ണു,
ഇത് നേരത്തെ തന്നെ വായിച്ചു. ഇതിനും കൂടി ചേര്‍ത്താണ് കീര്ത്തനത്തിന് കമന്റിയത്.

മനുഷ്യനെ പിടിച്ച് കടയാനായി വിതയ്ക്കുന്നതാണ് തനിക്ക് കവിത; അല്ലേ?പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-72667995394133870112006-11-13T21:51:00.000+05:302006-11-13T21:51:00.000+05:30ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്...ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്ടി
മുറിയുടെ എല്ലാമൂലകളിലും
ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
പിടിച്ചു തിന്നുന്നു.

ഈ വരികള്‍ എനിയ്ക്കും വളരെ ഇഷ്ടപ്പെട്ടുവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-87871671866885531382006-11-13T21:44:00.000+05:302006-11-13T21:44:00.000+05:30കവിത ഇഷ്ടപ്പെട്ടു മാഷേ.കവിത ഇഷ്ടപ്പെട്ടു മാഷേ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-28990059815801313982006-11-13T20:57:00.000+05:302006-11-13T20:57:00.000+05:30കുട്ടമ്മേനോന്‍ ,ലാപുട ,സൂ വായിച്ചുപോയതിന് നന്ദി.കുട്ടമ്മേനോന്‍ ,ലാപുട ,സൂ വായിച്ചുപോയതിന് നന്ദി.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-90190446480507470082006-11-13T17:26:00.000+05:302006-11-13T17:26:00.000+05:30ഞെട്ടിപ്പിക്കുന്ന കവിത....
കൂര്ത്തവാക്കുകളുമായി ക...ഞെട്ടിപ്പിക്കുന്ന കവിത....
കൂര്ത്തവാക്കുകളുമായി കണ്ണിലേക്ക് ഇതു പറന്നുവരുന്നു...
അഭിനന്ദനങ്ങള്‍...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-4882807042859868752006-11-13T17:15:00.000+05:302006-11-13T17:15:00.000+05:30ഇവിടെ ഞാനെന്ന ശവം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം പുന...ഇവിടെ ഞാനെന്ന ശവം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം പുനര്ജ്ജനിക്കപ്പെട്ടിരിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-23892510218242133012006-11-13T10:52:00.000+05:302006-11-13T10:52:00.000+05:30ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്...ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്ടി
മുറിയുടെ എല്ലാമൂലകളിലും
ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
പിടിച്ചു തിന്നുന്നു.
നല്ല കിടിലന്‍ വരികള്‍..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com