tag:blogger.com,1999:blog-6896439598081973497.post5747148519970307824..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരിവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger12125tag:blogger.com,1999:blog-6896439598081973497.post-2062326399921457182009-01-06T20:21:00.000+05:302009-01-06T20:21:00.000+05:30നല്ലത്, നന്ദി മാഷെനല്ലത്, നന്ദി മാഷെmumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-23631161828679427162008-12-28T19:11:00.000+05:302008-12-28T19:11:00.000+05:30ee kavitha manassine maravippikkunnu..ee kavitha manassine maravippikkunnu..ajeesh dasanhttps://www.blogger.com/profile/09161553616013459285noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-74360527242181058412008-12-28T16:02:00.000+05:302008-12-28T16:02:00.000+05:30ചില ഓര്മ്മകള്മരണത്തില് തുടങ്ങുന്നുചിലത് മരണത്തി...ചില ഓര്‍മ്മകള്‍
മരണത്തില്‍ തുടങ്ങുന്നു
ചിലത് മരണത്തില്‍
ഒടുങ്ങുന്നൂ....

ഓര്‍മ്മപ്പെടുത്തി ചിലത്...നല്ല കവിത.തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-1335128908586141432008-12-27T21:44:00.000+05:302008-12-27T21:44:00.000+05:30എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി!എത്ര ചിരികളുടെ ഓര...എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി!
എത്ര ചിരികളുടെ ഓര്‍മ്മയാണ് ഒരു മരണം!
എത്ര മരണങ്ങളുടെ ഓര്‍മ്മയാണ് ചില ചിരികള്‍!

ഇതിനേക്കാളൊക്കെ വേദനിപ്പിക്കുന്ന ഒന്നുണ്ട്...
എത്ര ചിരികളുടെ മരണമാണ് ചില ഓര്‍മ്മകള്‍!!! വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍...Teena C Georgehttps://www.blogger.com/profile/11843626158555386972noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-54420415228471599732008-12-27T16:58:00.000+05:302008-12-27T16:58:00.000+05:30ഞാന്‍ മനസ്സില്‍ കരുതിയത് വിശാഖ് ശങ്കര്‍ എഴുതിയിരി...ഞാന്‍ മനസ്സില്‍ കരുതിയത് വിശാഖ് ശങ്കര്‍ എഴുതിയിരിക്കുന്നു...മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-8999789715669166522008-12-27T16:56:00.000+05:302008-12-27T16:56:00.000+05:30ഞാന്‍ എഴുതുവാന്‍ മനസ്സില്‍ കരുതിയത് വിശാഖ് ശങ്കര്‍...ഞാന്‍ എഴുതുവാന്‍ മനസ്സില്‍ കരുതിയത് വിശാഖ് ശങ്കര്‍ എഴുതിയിരിക്കുന്നു...മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-71808843684477237172008-12-27T15:03:00.000+05:302008-12-27T15:03:00.000+05:30മരണ വീട്ടിലേക്കുള്ള വഴി പോലും മരിച്ചു കിടക്കുകയായി...മരണ വീട്ടിലേക്കുള്ള വഴി പോലും മരിച്ചു കിടക്കുകയായിരുന്നു...
ഈ എഴുത്ത് ഇഷ്ടപ്പെട്ടു...
പുതുവത്സരാശംസകള്‍....!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-45785072910287512472008-12-27T07:18:00.000+05:302008-12-27T07:18:00.000+05:30തികച്ചും സുന്ദരം ഈ ഭാവന.....തികച്ചും സുന്ദരം ഈ ഭാവന.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-14894477750151711632008-12-27T00:51:00.000+05:302008-12-27T00:51:00.000+05:30wonderful.wonderful.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-42332272019739473782008-12-26T22:10:00.000+05:302008-12-26T22:10:00.000+05:30അങ്ങേലെ മൂപ്പീന്നു ചത്തോടീ....അങ്ങേലെ മൂപ്പീന്നു ചത്തോടീ....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-59737289152675495182008-12-26T17:22:00.000+05:302008-12-26T17:22:00.000+05:30അതെ,അത്ര മാത്രം..അതെ,അത്ര മാത്രം..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-23644155530706870252008-12-26T13:23:00.000+05:302008-12-26T13:23:00.000+05:30എത്ര ചിരികളുടെ ഓര്മ്മയാണ്ഒരു മരണം...വിഷ്ണൂ,മരണവീ...എത്ര ചിരികളുടെ ഓര്‍മ്മയാണ്
ഒരു മരണം...

വിഷ്ണൂ,
മരണവീടോളം ചെന്ന് എത്രവട്ടം
വേണ്ട വേണ്ട എന്ന്
മടങ്ങിയിരിക്കുന്നു.
ഓര്‍മ്മകളെ പേടിച്ച് തന്നെയാവണം!നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.com