tag:blogger.com,1999:blog-6896439598081973497.post5676229180140972376..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: പതിനാറാം നമ്പര്‍ സീറ്റ്വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger16125tag:blogger.com,1999:blog-6896439598081973497.post-13813055113893020342008-01-14T16:50:00.000+05:302008-01-14T16:50:00.000+05:30ഒന്നുമല്ലാതെ ആക്കിയല്ലോ എന്നെഒന്നുമല്ലാതെ ആക്കിയല്ലോ എന്നെSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-65940588283551468632008-01-11T08:19:00.000+05:302008-01-11T08:19:00.000+05:30ഇതു നോക്കൂ. വെള്ളെഴുത്ത് എഴുതിയ നിരൂപണം.ഇതു നോക്കൂ. വെള്ളെഴുത്ത് എഴുതിയ നിരൂപണം. simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-31534531501405693912007-12-12T18:36:00.000+05:302007-12-12T18:36:00.000+05:30നല്ല വരികള്‍ ഹൃദയ സ്പര്‍ശിയായി ..........നല്ല വരികള്‍ ഹൃദയ സ്പര്‍ശിയായി ..........മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-31718667344646211102007-12-12T15:58:00.000+05:302007-12-12T15:58:00.000+05:30ithu vaLare mOshamaayippOyi.ennum ingngane vannu n...ithu vaLare mOshamaayippOyi.ennum ingngane vannu nOkki veRum kayyOte maTangngaan vayyaSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-58191038795935277262007-12-11T22:04:00.000+05:302007-12-11T22:04:00.000+05:30ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെഒന്നുമില്ലാതെ,ഒന്നുമല്ലാതെ...ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
ഒന്നുമില്ലാതെ,ഒന്നുമല്ലാതെ
ഏതുറക്കത്തിലേക്കാണ്
ഈ പതിനാറാം നമ്പര്‍ സീറ്റ് ഒറ്റയ്ക്ക്
പോയിക്കൊണ്ടിരിക്കുന്നത്...
ഇതിനു മുകളിലെ വരികള്‍ വരെ രസിച്ച് വായിച്ചു.ഈ വരികളില്‍ എത്തിയപ്പോള്‍ എന്താന്നറിയില്ല വല്ലാത്ത ദുരൂഹത പോലെ.ഇനി ചിലപ്പോള്‍ നല്ല കവിത തലയില്‍ കയറാഞ്ഞിട്ടാവും.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-36764987997729132632007-12-08T12:35:00.000+05:302007-12-08T12:35:00.000+05:30കുറ്റിപ്പുറം കഴിഞ്ഞല്ലോകുന്നംകുളം കഴിഞ്ഞല്ലോഎത്ര പ...കുറ്റിപ്പുറം കഴിഞ്ഞല്ലോ
കുന്നംകുളം കഴിഞ്ഞല്ലോ
എത്ര പേരിറങ്ങി
എത്ര പേര് കയറി
പതിനാറാം സീറ്റിലിരിക്കുന്ന
മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
കൃതാര്‍ഥനായി.
ഒരു പോക്കറ്റടിക്കാരനെങ്കിലും
പരിഗണിച്ചല്ലോ
തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.

മാഷേ,
ഇതുവഴി ആദ്യമാണ്.
നല്ല ശൈലി.
ആശംസകള്‍....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-74435385444306244562007-12-07T23:32:00.000+05:302007-12-07T23:32:00.000+05:30കവിത ഇഷ്ടായി.( ഓടോ :ഏത് വണ്ടിയില്‍ കയറിയാലും കുന്ദ...കവിത ഇഷ്ടായി.
( ഓടോ :ഏത് വണ്ടിയില്‍ കയറിയാലും കുന്ദംകുളത്ത് ഒരു പ്രത്യേക സ്ഥലത്ത് ബസ്സിറങ്ങുന്ന ഒരു താടിക്കാരനെ എനിക്കറിയാം. തൃശ്ശൂരിലെ ഭാരത് ഹോട്ടലിലും കേരളഹൈക്കോര്ട്ടിലും സജീവ സാന്നിദ്ധ്യമായിരുന്നു.
സ്വന്തം ശവശരീരം പോലും സൂക്ഷിക്കാനാവാത്തവര്ക്ക് ഒരു മോര്‍ച്ചറി ഉണ്ടാക്കാനുള്ള പൈസയും ഏല്‍പ്പിച്ചാണ് ആ താടിക്കാരന് നാടുവിട്ടത്. )ജനശബ്ദംhttps://www.blogger.com/profile/03415986928047749327noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-61835959437822930822007-12-06T12:00:00.000+05:302007-12-06T12:00:00.000+05:30എന്തോ പറയാന്‍ വന്നാതാണ്.പക്ഷേ ഒന്നൂടെ നോക്കിയപ്പോള...എന്തോ പറയാന്‍ വന്നാതാണ്.പക്ഷേ ഒന്നൂടെ നോക്കിയപ്പോള്‍ ഈ താടകയുടെ രൂപം മാറി.
എഴുതാന്‍ പേടി
:)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-10191264979233758302007-12-06T09:19:00.000+05:302007-12-06T09:19:00.000+05:30ഇതാണ് പറയുന്നതു കവിയുള്ള ബസില്‍ കയറരുതെന്ന്.നല്ല ബ...ഇതാണ് പറയുന്നതു കവിയുള്ള ബസില്‍ കയറരുതെന്ന്.
നല്ല ബലമുള്ള വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-81117431460436720032007-12-06T09:04:00.000+05:302007-12-06T09:04:00.000+05:30നന്നായിരിക്കുന്നു വിഷ്ണു മാഷേ... ഒപ്പം യാത്ര ചെയ്ത...നന്നായിരിക്കുന്നു വിഷ്ണു മാഷേ... ഒപ്പം യാത്ര ചെയ്തതു പോലെ.

“മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
കൃതാര്‍ഥനായി.
ഒരു പോക്കറ്റടിക്കാരനെങ്കിലും
പരിഗണിച്ചല്ലോ
തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.”

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-17433961566398252992007-12-06T02:44:00.000+05:302007-12-06T02:44:00.000+05:30ഈ കോത്താഴം എന്ന സ്ഥലം ഇപ്പോള്‍ പാലക്കാടിനടുത്താണെന...ഈ കോത്താഴം എന്ന സ്ഥലം ഇപ്പോള്‍ പാലക്കാടിനടുത്താണെന്ന് മനസ്സിലായില്ലെ?:)അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-29816448483646867612007-12-06T01:13:00.000+05:302007-12-06T01:13:00.000+05:30പുതിയൊരു ആശയം!നന്നായിരിക്കുന്നുപുതിയൊരു ആശയം!

നന്നായിരിക്കുന്നുപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-12365772656859384872007-12-06T00:47:00.000+05:302007-12-06T00:47:00.000+05:30പതിനാറാം നമ്പരു സീറ്റെങ്ങും പോകുന്നില്ല. ആ സീറ്റില...പതിനാറാം നമ്പരു സീറ്റെങ്ങും പോകുന്നില്ല. ആ സീറ്റിലിരിന്നു് കവി ഞങ്ങളെ ഒക്കെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയോ. പോക്കറ്റടിക്കപ്പെട്ട കവേ, ക്രൈം വായിക്കുന്നവനറിയുന്നില്ല നാളെ....
ഇഷ്ടപ്പെട്ടു ഈ സഞ്ചാരം.
ഓ.ടോ.ഈ കോത്താഴം എവിടെയാണ്.? ശരിക്കും കൊല്ലം ഭാഗത്തും ചൊല്ലുകളില്‍ ഒരു പ്രയോഗമുണ്ട്. അവനൊരു കോത്താഴത്തു കാരനാണ് എന്നൊക്കെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-23688167062300509352007-12-05T23:14:00.000+05:302007-12-05T23:14:00.000+05:30പതിനാറാം നമ്പര്‍ സീറ്റ് എവിടേയ്ക്കുമില്ല, സ്വന്തം ...പതിനാറാം നമ്പര്‍ സീറ്റ് എവിടേയ്ക്കുമില്ല, സ്വന്തം മനോരാജ്യത്തിലേയ്ക്കല്ലാതെ. സ്വയം ചലിക്കാന്‍ പോലുമുള്ള ശേഷി ചെലവാക്കാതെ, തനിക്കു ചുറ്റും , തന്നെ കേന്ദ്രമാക്കി ഒരു ലോകം കറങ്ങുന്നുണ്ടെന്നത് അങ്ങേയറ്റത്തെ കാല്‍പ്പനിക സ്വപ്നമാണ്. പച്ച ജീവിതങ്ങള്‍ ചുറ്റും തീര്‍ത്തു വച്ചിരിക്കുന്നത് ഒരു പുതിയ തന്ത്രം. അങ്ങനെ കവി എവിടെയ്ക്കും പോകുന്നില്ല പകരം അയാള്‍ നമ്മളെ വിളിക്കുന്നു “എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്..”വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-5691036895993206932007-12-05T21:27:00.000+05:302007-12-05T21:27:00.000+05:30ഒരു ബസില്‍ യാത്ര ചെയ്ത സുഖമുണ്ട്...കവിയെകണ്ടുമുട്...ഒരു ബസില്‍ യാത്ര ചെയ്ത സുഖമുണ്ട്...
കവിയെ
കണ്ടുമുട്ടിയാലും
അധികമാരും
മിണ്ടാറില്ല...
കാരണം...
വൃത്തിഹീനമായ പുറംചട്ടക്കുള്ളില്‍
സൗന്ദര്യം നിറഞ്ഞ
വരികള്‍
ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്
തിരിച്ചറിയാന്‍
കഴിയാത്തവരാണധികവും...

പുതിയ ശൈലി
പുത്തന്‍ ചിന്ത

ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-86698233592537440972007-12-05T20:49:00.000+05:302007-12-05T20:49:00.000+05:30ഈ കവിത വായിച്ച് ആദ്യം പാത്തുമ്മക്കുട്ടി പറഞ്ഞുഞാനൊ...ഈ കവിത വായിച്ച് ആദ്യം പാത്തുമ്മക്കുട്ടി പറഞ്ഞു
ഞാനൊരു പൊങ്ങച്ചക്കാരനാണെന്ന് ഈ കവിത വായിച്ചാല്‍ തോന്നുമെന്ന്.മറ്റാരും വിശ്വസിച്ചില്ലെങ്കിലും ഞാന്‍ ഒരു കവി എന്നു വിചാരിച്ചു തന്നെയാണ് നടപ്പ്.അങ്ങനെ നടക്കുന്ന എന്നെ എനിക്ക് കളിയാക്കാനും അവകാശമില്ലേ കൂട്ടരേ...:)lost worldhttps://www.blogger.com/profile/00643886982931696533noreply@blogger.com