tag:blogger.com,1999:blog-6896439598081973497.post4890750194604552454..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: ആശംസവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger11125tag:blogger.com,1999:blog-6896439598081973497.post-37242781498405673362006-11-22T12:37:00.000+05:302006-11-22T12:37:00.000+05:30ഇടങ്ങളേ.. ഞാന്‍ എഴുതിയത് ശരിക്ക് വായിക്ക്
“ഇതല്ലെങ...ഇടങ്ങളേ.. ഞാന്‍ എഴുതിയത് ശരിക്ക് വായിക്ക്
“ഇതല്ലെങ്കിലും ഇതുപോലെ “
അപ്പോള്‍ പിന്നെ ഇത് നന്നാവാതിരിക്കുന്നതെങ്ങിനെ?
അടുത്ത വരികള്‍ കൂടി ശ്രദ്ധിച്ച് വായിക്ക്.
അപ്പോ ശരി..ഒക്കേ...രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-28435680052186633852006-11-22T12:33:00.000+05:302006-11-22T12:33:00.000+05:30ഇത്പോലൊന്ന് വേറെ ഉണ്ടെങ്കില്‍ പിന്നെ ഇതെങ്ങെനെ നന്...ഇത്പോലൊന്ന് വേറെ ഉണ്ടെങ്കില്‍ പിന്നെ ഇതെങ്ങെനെ നന്നായി എന്ന് പറയും ഇരിങ്ങല്‍ മാഷേ?Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-47655679178684991912006-11-22T12:19:00.000+05:302006-11-22T12:19:00.000+05:30മാഷേ..
ഇതല്ലെങ്കിലും ഇതുപോലെ ഞാന്‍ എവിടെയോ വായിച്ച...മാഷേ..
ഇതല്ലെങ്കിലും ഇതുപോലെ ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. എവിടെയാണെന്ന് ഓര്‍ക്കുന്നില്ല.
എപ്പോഴെങ്കിലും കിട്ടിയാല്‍ പറയാം.
പിണക്കം തോന്നേണ്ട. ചിലപ്പോള്‍ രണ്ടു പേര്‍ക്ക് ഒരേ ചിന്ത ഉണ്ടാകാം.
കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ നന്നായി എന്നു പറയാം. ചിന്തകള്ക്ക്രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-12768044875943428792006-11-21T20:47:00.000+05:302006-11-21T20:47:00.000+05:30അബ്ദൂ ,അങ്ങനെയുമാവാം.ഇന്നലെയാണെഴുതിയത്...വര്‍ഷങ്ങ...അബ്ദൂ ,അങ്ങനെയുമാവാം.ഇന്നലെയാണെഴുതിയത്...വര്‍ഷങ്ങള്‍ക്കുശേഷം കവിതയെന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്ന ഒന്ന്.എന്റെ വാടകപ്പുരയ്ക്കുമുന്നില് ഒരു വളഞ്ഞമാവ് കഷ്ടപ്പെട്ട് നില്‍ക്കുന്നുണ്ട്.അതും അബോധത്തിലെ ബ്ലോഗുലകവുമൊക്കെചേര്ന്ന് ഉണ്ടായതാവാം.സൂ ,എന്താ ചിരിക്കാത്തേ :),വല്യമ്മായീ നന്ദി.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-54771754407139867272006-11-21T20:36:00.000+05:302006-11-21T20:36:00.000+05:30നല്ല നിരീക്ഷണം മാഷേനല്ല നിരീക്ഷണം മാഷേവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-84342114387894022892006-11-21T20:33:00.000+05:302006-11-21T20:33:00.000+05:30വെളിച്ചം കിട്ടുമ്പോള്‍ പങ്കിടാന്‍, പരിഹസിച്ച മരങ്ങ...വെളിച്ചം കിട്ടുമ്പോള്‍ പങ്കിടാന്‍, പരിഹസിച്ച മരങ്ങള്‍ കൂടെയുണ്ടാകും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-33704755678750327252006-11-21T20:29:00.000+05:302006-11-21T20:29:00.000+05:30ഇതിനൊരു ബ്ലൊഗ്ലൊക തര്‍ജമക്ക് സാധ്യത കാണുന്നു, അതൊ...ഇതിനൊരു ബ്ലൊഗ്ലൊക തര്‍ജമക്ക് സാധ്യത കാണുന്നു, അതൊ അത് തന്നെയാണൊ ഉദ്ദേശിച്ചത്Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-81283077484280699092006-11-21T19:58:00.000+05:302006-11-21T19:58:00.000+05:30വേണുജീ,തനിമാ,എന്റേയും മരത്തിന്റേയും വക നന്ദി.വേണുജീ,തനിമാ,എന്റേയും മരത്തിന്റേയും വക നന്ദി.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-10054802272955652662006-11-21T08:30:00.000+05:302006-11-21T08:30:00.000+05:30അറിവുതേടി ക്ലേശങ്ങളുടെ പാത സ്വീകരിച്ചവരെ സുഖഭോഗങ്ങ...അറിവുതേടി ക്ലേശങ്ങളുടെ പാത സ്വീകരിച്ചവരെ സുഖഭോഗങ്ങളുടെ വഴി സ്വീകരിച്ചവര്‍ എന്നും പരിഹസിച്ചിട്ടേയുള്ളൂ. മാഷിനും മരത്തിനും ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-6896439598081973497.post-77789752495002103902006-11-21T08:22:00.000+05:302006-11-21T08:22:00.000+05:30മാഷേ,
ആ മരത്തിനു മുന്നില്‍ ആശംസയോടൊപ്പം ഞാനുമെന്‍...മാഷേ,
ആ മരത്തിനു മുന്നില്‍ ആശംസയോടൊപ്പം ഞാനുമെന്‍ തല കുനിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-17649068048070723222006-11-21T08:14:00.000+05:302006-11-21T08:14:00.000+05:30പോസ്റ്റ്.പോസ്റ്റ്.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com