tag:blogger.com,1999:blog-6896439598081973497.post4828337968324996747..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: ചുറ്റുന്നവര്വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger8125tag:blogger.com,1999:blog-6896439598081973497.post-39445047626906261932007-04-25T09:37:00.000+05:302007-04-25T09:37:00.000+05:30അത്രയ്ക്കാലോചിച്ചില്ല മാഷേ,എത്രനാള്‍ ആ ആകര്‍ഷണം നി...അത്രയ്ക്കാലോചിച്ചില്ല മാഷേ,എത്രനാള്‍ ആ ആകര്‍ഷണം നിലനില്ക്കും എന്നതിനെ കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ട്,കൂടുതല്‍ വിവരങ്ങള്‍ തപ്പട്ടെ.

മെഴുകുതിരി കെടുമെന്ന് പേടിച്ചാകുമല്ലേ നക്ഷത്രം കണ്ണടച്ചത്?

ആദ്യത്തെ ഉത്തരത്തില്‍ ഞാനിപ്പോഴും യോജിക്കുന്നില്ല.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-24310877136644637902007-04-24T11:09:00.000+05:302007-04-24T11:09:00.000+05:30ഭാഷയെ പ്രതിയും വാദിയും ആക്കിയ മാഷ് ഇതും ചെയ്യും ഇത...ഭാഷയെ പ്രതിയും വാദിയും ആക്കിയ മാഷ് ഇതും ചെയ്യും ഇതില്‍ അപ്പുറവും ചെയ്യും.Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-37298097739901251372007-04-23T21:34:00.000+05:302007-04-23T21:34:00.000+05:30മാഷേ,ഒരു കാറ്റ് വന്നു... നക്ഷത്രം എന്തേ കണ്ണടച്ചത്...മാഷേ,
ഒരു കാറ്റ് വന്നു... നക്ഷത്രം എന്തേ കണ്ണടച്ചത്?എന്തോ..അവിടെ കണ്ണടക്കണ്ടായിരുന്നു എന്ന് തോന്നി.

കെ.പി.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-27447454743625306212007-04-23T21:31:00.000+05:302007-04-23T21:31:00.000+05:30വിഷ്ണു,ലളിതമായ പുറംചട്ടയ്ക്കുള്ളില്‍ ഗഹനമായ എന്തൊക...വിഷ്ണു,
ലളിതമായ പുറംചട്ടയ്ക്കുള്ളില്‍ ഗഹനമായ എന്തൊക്കെയോ ഒളിച്ചുവച്ച് ചുറ്റുന്ന ഈ കവിത
വളരെ പിടിച്ചു.ചിദംബരിhttps://www.blogger.com/profile/08170018515501616971noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-79162263623763824082007-04-23T13:12:00.000+05:302007-04-23T13:12:00.000+05:30വല്യമ്മായീ,നാമൊന്നാണ് എന്നാല്‍ വര്‍ഗ്ഗപരമായി നാമൊന...വല്യമ്മായീ,നാമൊന്നാണ് എന്നാല്‍ വര്‍ഗ്ഗപരമായി നാമൊന്നാണ് എന്നു തന്നെ.കാമുകീ കാമുകന്മാരും പറയാറില്ലേ...നാമൊന്നാണ് എന്ന്.അവിടെയും ചെല്ലുമോ...വ്യാകരണം കൊണ്ട്...:)
തമോഗര്‍ത്തം(black hole) എന്നു കേട്ടിട്ടില്ലേ...
നക്ഷത്രങ്ങള്‍ ഇല്ലാതായാലും ഒരു ആകര്‍ഷണകേന്ദ്രമായി അവശേഷിക്കുമെന്ന് വായിച്ചിട്ടുണ്ട്.
അതാണ് അടിസ്ഥാനം.നക്ഷത്രത്തിന്റെ ചൂടൊ വെളിച്ചമോ അല്ല ഗ്രഹങ്ങളെ നിലനിര്‍ത്തുന്നത്...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-62157625037782760402007-04-23T12:45:00.000+05:302007-04-23T12:45:00.000+05:30ഇവിടെ മെഴുകുതിരിക്ക് തെറ്റി മാഷേ(അതോ എനിക്കോ)1.നാമ...ഇവിടെ മെഴുകുതിരിക്ക് തെറ്റി മാഷേ(അതോ എനിക്കോ)

1.നാമൊന്നാണ് എന്നല്ല നമ്മൊളൊരു പോലെ എന്നല്ലേ വേണ്ടത്.
2.നക്ഷത്രം ഇല്ലാതെയായാല്‍ ഗ്രഹങ്ങള്‍ വേറെ ഭ്രമണ പഥം തേടില്ലേ.നക്ഷത്രത്തില്‍ നിന്നുള്ള ചൂടും വെളിച്ചവുമില്ലാതെ ഗ്രഹങ്ങള്‍ നിലനില്‍ക്കുമോ?
3.ഒരു മെഴുകുതിരി കെട്ടാല്‍ വേറെ തിരി കത്തില്ലേ പ്രാണികള്‍ക്കായി?

കഥയില്‍ ചോദ്യമില്ല എന്നതു പോലെ കവിതയില്‍ ചോദ്യം പാടില്ല എന്നുണ്ടെങ്കില്‍ ഞാനോടി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-16140275125683124252007-04-23T12:16:00.000+05:302007-04-23T12:16:00.000+05:30നല്ല ഭാവന; നല്ല കവിത...നല്ല ഭാവന; നല്ല കവിത...കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-14966184970089487982007-04-23T10:01:00.000+05:302007-04-23T10:01:00.000+05:30മാഷെ ,കവിത നന്നായി ,എന്നാല്‍ ശരിക്കങ്ങോട്ട് ആസ്വദി...മാഷെ ,
കവിത നന്നായി ,

എന്നാല്‍ ശരിക്കങ്ങോട്ട് ആസ്വദിക്കാനായില്ല,

ഒരു പൂര്ണ്ണറ്റയില്ലാത്തപോലെ , അവസാനത്തെ ചോദ്യം കൊണ്ടാണോ ? അറിയില്ല!

എന്റ്റെ കുഴപ്പം :(തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com