tag:blogger.com,1999:blog-6896439598081973497.post3771234134662517725..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: രാമനാഥന്റെ പ്രേതംവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger7125tag:blogger.com,1999:blog-6896439598081973497.post-69923099313424924622007-12-18T22:30:00.000+05:302007-12-18T22:30:00.000+05:30സുന്ദരമായ വരികള്‍..മരിച്ചിട്ടെന്തു നേടി ,മലിനമാമെന...സുന്ദരമായ വരികള്‍..

മരിച്ചിട്ടെന്തു നേടി ,മലിനമാമെന്റെ
മനസ്സു പോലും തിരിച്ചെടുത്തില്ലദൈവം

ഇത് ഒരുപാട് ഇഷ്ടപ്പെട്ടു.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-54328287790725316882006-10-23T23:34:00.000+05:302006-10-23T23:34:00.000+05:30പൊന്നപ്പന്,ഇതു വായിച്ച് ഇങ്ങനെ ആദ്യം എഴുതിവച്ചതിന...പൊന്നപ്പന്,ഇതു വായിച്ച് ഇങ്ങനെ ആദ്യം എഴുതിവച്ചതിന് നന്ദി.പിന്മൊഴികളില് പ്രവേശനമില്ലെന്ന് എനിക്ക് ഇന്നൊരു മെയില്‍ കിട്ടി.

രാഘവേട്ടാ ,ഇതൊരു 11വര്‍ഷം മുന്‍പെഴുതിയ കവിതയാണ്.ഈ ബ്ലോഗിലൂടെ അധികമാരും കടന്നുപോവാറില്ലെന്ന് തോന്നുന്നു.ഇന്നാണ് നാലു പേര് വായിച്ച് കമന്റുന്നത്.
പാര്‍വതീ ഒരു വയനാട്ടുകാരനായതുകൊണ്ടാണോ എന്നറിയില്ല ഞാന്‍ മരണത്തെ ഇഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്.എല്ലാവര്ക്കും നന്ദി..സ്നേഹം.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-11123462368555550032006-10-23T21:57:00.000+05:302006-10-23T21:57:00.000+05:30എന്തുകൊണ്ട് ഞാനിതുവരെ ഈ ബ്ലോഗ് കണ്ടില്ല ?
എല്ലാത്...എന്തുകൊണ്ട് ഞാനിതുവരെ ഈ ബ്ലോഗ് കണ്ടില്ല ?

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..

പൊന്നപ്പാ നന്ദി..നിന്റെ കമന്റ് പിന്തുടര്ന്നാണ് ഞാനിവിടെത്തിയത്..കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-64509440848174098302006-10-23T20:14:00.000+05:302006-10-23T20:14:00.000+05:30വിഷ്ണൂ..
മരണത്തെ വെറുക്കാന്‍ പഠിപ്പിക്കുകയാണോ?വേണ...വിഷ്ണൂ..

മരണത്തെ വെറുക്കാന്‍ പഠിപ്പിക്കുകയാണോ?വേണ്ട..

കവിത നന്നായിരിക്കുന്നു,രാമനാഥന്റെ പ്രേതത്തെ കാണാനാവുന്നു..പക്ഷേ ഗതി കിട്ടാതെ,ഇഹത്തില്‍ കിട്ടാതെ പോയ ഒന്നിനെ തേടി അലയുകയാണെന്ന് മാത്രം പറയരുത്.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-42840704993293499222006-10-23T19:59:00.000+05:302006-10-23T19:59:00.000+05:30ഇത്ര നല്ല ഒരു രചനക്ക് ഇതു പോലൊരു സ്വയം തരം കുറക്കണ...ഇത്ര നല്ല ഒരു രചനക്ക് ഇതു പോലൊരു സ്വയം തരം കുറക്കണ്ട ആവാശ്യമുന്ണ്ടോ? (അക്ഷരതെറ്റുകള്‍ ഇപ്പോള്‍ അടിച്ചുകയറ്റിയപ്പോള്‍ ഉണ്ടായിട്ടുണ്ടാവും.സര്‍വാപരാധങ്ങളും പൊറുക്കണം).
പ്രേതവും ഭൂതവുമൊക്കെ പേടിക്കുന്ന ആളാണു ഞാന്‍.‘ആരുമില്ലവിടെ,
ദൂരെ നിന്നൊരു പാട്ടു കേള്‍ക്കുന്നുവോ...’
അപ്പോഴും എന്റെ സംശയം തീര്‍ന്നില്ല.
ശൈലി വളരെ നാന്നായിട്ടുണ്ട്.ശുഭാശംസകള്‍!Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-29036450707201503102006-10-23T19:11:00.000+05:302006-10-23T19:11:00.000+05:30ചങ്ങാതീ, താങ്കള്‍ക്ക് തീയേറ്ററുമായി എന്തെങ്കിലും ബ...ചങ്ങാതീ, താങ്കള്‍ക്ക് തീയേറ്ററുമായി എന്തെങ്കിലും ബന്ധമുണ്ടോ? കവിതയില്‍ ഒരു നാടകം ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നി. വാചാലത ചിലപ്പോഴൊക്കെ നല്ല അസ്സലു രസമാണ്. രാമനാഥന്റെ പ്രേതം ഇനിയും വരികയാണേല്‍ എന്നേം കൂട്ടുക. പ്രേതങ്ങള്‍ക്കു വേണ്ടി ഞാന്‍ മദ്യപിക്കാറുണ്ട്. പിന്നെ മറ്റു കവിതകളും കണ്ടു. രസമാണ് വിഷ്ണുവിന്റെ കാഴ്ചകളെല്ലാം.പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-48752305632537641972006-10-23T13:17:00.000+05:302006-10-23T13:17:00.000+05:30ഇതൊരു പഴയ കവിതയാണ്.വാചാലത,വ്യാകരണ ദോഷങ്ങള്‍ ഒക്കെക...ഇതൊരു പഴയ കവിതയാണ്.വാചാലത,വ്യാകരണ ദോഷങ്ങള്‍ ഒക്കെക്കാണും.സര്‍വോപരി അക്ഷരതെറ്റുകള്‍ ഇപ്പോള്‍ അടിച്ചുകയറ്റിയപ്പോള്‍ ഉണ്ടായിട്ടുണ്ടാവും.സര്‍വാപരാധങ്ങളും പൊറുക്കണം.
ഏവര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com